"ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}

07:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ

ഒത്തുചേർന്നു തുരത്തിടാം,
കൊറോണ എന്ന വ്യാധിയെ...,
കൈകൾ വൃത്തിയാക്കിടാം,
സാമൂഹിക അകലം പാലിക്കാം,
ജാതി മത ഭേദമന്യേ,
ഒരുമയോടെ നിന്നിടാം..,
പ്രകൃതിയോടിണങ്ങിടാം...,
സമയമില്ലേ കുട്ടരേ...
കാലനായി വന്നിടുമീ വിപത്തിനേ ജയിച്ചിടാം...
വരിക വരിക ലോകരേ ഒരു മനമായി ചേർന്നിടാം...
കരുതലോടെ തീർത്തിടാം....

അനുഷ .കെ
4. A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത