"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=മുക്തി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
07:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുക്തി
ഞാൻ മനോഹരമായ ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നത്. എന്റെ വീടിനു സമീപം ഒരു മനുഷ്യൻ താമസിച്ചിരുന്നു. ആ മനുഷ്യന് കുളിക്കാൻ മടിയായിരുന്നു. ഒരു വസ്ത്രം ധരിച്ചാൽ അതു ആഴ്ചകളോളം ഉപയോഗിക്കുമായിരുന്നു. അങ്ങനെ ആ ഗ്രാമത്തിലെ എല്ലാ മനുഷ്യർക്കും അയാളെ കാണുന്നത് തന്നെ അറപ്പായിരുന്നു. ആ മനുഷ്യൻ ആരുടെ അടുത്ത് പോയാലും ആളുകൾ അയാളെ കണ്ടു ഒഴിഞ്ഞു മാറുമായിരുന്നു. അതു കണ്ടപ്പോൾ അയാൾക്കു വലിയ വിഷമം ആയി. എന്ത് കൊണ്ടാണ് ആ ഗ്രാമത്തിലെ മനുഷ്യരെല്ലാവരും ഇങ്ങനെ കാണിക്കുന്നത് എന്ന് മനസിലായി ആ മനുഷ്യൻ കുളിക്കുകയും എന്നും വസ്ത്രങ്ങൾ കഴുകുകയും വീടും പരിസരവും വൃത്തിയക്കുകയും ചെയ്തു. ഇത് ആ ഗ്രാമത്തിലെ എല്ലാ ജനങ്ങളും കാണുകയും ആ മനുഷ്യനോടു എല്ലാരും സഹകരിക്കുകയും സംസാരിക്കുകയും ചെയ്തു. അതു കൊണ്ട് ഞാൻ പറയുന്നത് എല്ലാരും എന്നും കുളിക്കുകയും എന്നും കൈയും കാലും കഴുകി വൃത്തിയാക്കാണം. എന്നാൽ നമുക്ക് കൊറോണ എന്ന രോഗത്തിൽ നിന്നും മുക്തി നേടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ