"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/"ഇതും കടന്നു പോകും...."" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= "ഇതും കടന്നു പോകും...." <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വളരെ ചെറിയ ഗ്രാമമാണ് ചെന്തുരുത്ത്... പാടവും പുഴയും കുന്നും കുണ്ടനിടവഴിയും ഒക്കെയായ് അതി മനോഹരമായ പ്രദേശം ...... വികസനമെന്ന പേരിൽ കോൺക്രീറ്റ് സൗധങ്ങളൊന്നും അധികമില്ല..... പക്ഷേ പുതുതായ് കോൺക്രീറ്റ് വീടുകൾ ഉയർന്നു വരുന്നുണ്ട്.... മെയിൻ റോഡിൽ നിന്ന് പാടത്തോട് ചേർന്നുള്ള ചെറിയ വഴിയിലൂടെ 10 മിനിട്ട് നടക്കണം അമ്മുവിൻ്റെ വീട്ടിലേക്ക്... 5-ാം ക്ലാസ്സുകാരിയാണ് .... കോളേജിൽ പഠിക്കുന്ന ചേച്ചിയും അമ്മയും മുത്തശ്ശിയും അടങ്ങുന്നതാണ് അമ്മുവിൻ്റെ ലോകം... വലിയ പറമ്പ് നിറയെ പേരയും ചക്കയും ആത്തിയും മത്തനുമൊക്കെയായ് നല്ല പച്ചപ്പിന്ന നടുവിൽ കാണുന്ന ഇരുനില കെട്ടിടമാണ് അമ്മുവിൻ്റെ വീട്.... അവൾ 1 -ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിദേശത്തേക്ക് പറന്നതാണ് അച്ഛൻ ..... എന്നും വിളിക്കും...... വാട്ട്സ്ആപ്പും ഫേസ് ബുക്കുമൊക്കെയായ് അച്ഛൻ അരികിലാണെന്ന തോന്നലേയുള്ളൂ..... അകലെയെങ്കിലും അമ്മയുടെ തല്ലിൽ നിന്ന് രക്ഷിക്കാൻ അച്ഛൻ മദ്ധ്യസ്ഥം പറയും..... അച്ഛൻ പറഞ്ഞാൽ പിന്നെ അമ്മ തൊടില്ല .....

" അച്ഛനൊരു സൂപ്പർമാൻ തന്നെ ... " അവളുടെ കുഞ്ഞു മനസ്സോർത്തു...

422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/808323" എന്ന താളിൽനിന്ന് ശേഖരിച്ചത്