"സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/മാനവലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാനവലോകം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
             പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല
             പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല
           ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല.
           ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല.
 
ശുചിത്വമെന്നാൽ പ്രതിരോധം
ശുചിത്വമെന്നാൽ പ്രതിരോധം
മെയ്യിൽ തീർക്കും ചെങ്കോട്ട
മെയ്യിൽ തീർക്കും ചെങ്കോട്ട
പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം.
പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം.
നമ്മിൽ പ്രതിരോധം തീർക്കാം
നമ്മിൽ പ്രതിരോധം തീർക്കാം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

00:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാനവലോകം

മരുഭൂമിയാകും കാടുണ്ട്
 കറുത്തൊഴുകും പുഴയുണ്ട്
നിരപ്പായ്തീരും മലയുണ്ട്
 പിടഞ്ഞുതീരും ജീവികളും
ഇത് മാനവലോകം.
           മനുഷ്യസൃഷ്ടിതൻ ലോകം.
            പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല
          ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല.
ശുചിത്വമെന്നാൽ പ്രതിരോധം
മെയ്യിൽ തീർക്കും ചെങ്കോട്ട
പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം.
നമ്മിൽ പ്രതിരോധം തീർക്കാം

ജോയൽ ജോഷി
4A സെൻ്റ. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം, എറണാകുളം, കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത