"വർഗ്ഗം:ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശൂന്യമായ താൾ സൃഷ്ടിച്ചു
 
പി.എം.ഡി.യു.പി.എസ്‌ ചേപ്പാട്
വരി 1: വരി 1:
 
കൊറോണ കാലം ഇത് അവധി ക്കാലം
കുട്ടികളെ വീട്ടിലാക്കിയ അവധിക്കാലം
കുട്ടികളെ വെട്ടിലാക്കിയ കൊറോണക്കാലം
ഇറങ്ങേണ്ട വെളിയിലേക്കു ഒരിക്കൽപോലും
പോകേണ്ട ബന്ധു വീട്ടിൽ ഇപ്പോഴെങ്ങും
വരികവേണ്ട ആരുംതന്നെ വീട്ടിലെങ്ങും
സോപ്പിടേണം കൈകൾ ഇടയ്ക്കിടയ്ക്ക്
മാസ്കുകൾ ധരിക്കേണം പുറത്തിറങ്ങുമ്പോൾ
ഒരു മീറ്റർ അകലം വേണം തമ്മിൽ തമ്മിൽ
ഒരുപോലെ ശ്രമിച്ചീടാം കോറോണേ തുരത്താൻ
അതിനായി കൈകൂപ്പാം കുരുന്നുകളെ