സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം (മൂലരൂപം കാണുക)
15:02, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2010→ചരിത്രം
വരി 89: | വരി 89: | ||
കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു . മണ്‍സൂണ്‍ കാലങളില്‍ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളില്‍ നിന്നും ഇറങി കാല്‍ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തില്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂള്‍ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേല്‍ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാര്‍ത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തില്‍ ഹെഡ്മാസറ്റ൪ . 1936 ജനുവരിയില്‍ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോള്‍ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തില്‍ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാള്‍ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു . | കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു . മണ്‍സൂണ്‍ കാലങളില്‍ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളില്‍ നിന്നും ഇറങി കാല്‍ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തില്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂള്‍ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേല്‍ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാര്‍ത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തില്‍ ഹെഡ്മാസറ്റ൪ . 1936 ജനുവരിയില്‍ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോള്‍ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തില്‍ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാള്‍ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു . | ||
ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികള്‍ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂള്‍ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗണ്‍ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ | ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികള്‍ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂള്‍ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗണ്‍ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ | ||
ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . | ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂള്‍ ഏറ്റടുത്തതോടെ ബ്രദ൪ സ്കൂളില്‍ നിന്നു വിടവാങി . | ||
ഈ സ്കൂള്‍ കൈമാറുമ്പോള്‍ 1000-ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ | ഈ സ്കൂള്‍ കൈമാറുമ്പോള്‍ 1000-ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ | ||
തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നില്‍ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തില്‍ നി൪മ്മിച്ചതാണ് . 1987-ല്‍ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളില്‍ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളില്‍ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ല്‍ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേല്‍ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു . | തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നില്‍ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തില്‍ നി൪മ്മിച്ചതാണ് . 1987-ല്‍ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളില്‍ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളില്‍ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ല്‍ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേല്‍ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു . | ||
വരി 95: | വരി 95: | ||
നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില്‍ ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില്‍ ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള്‍ സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ | നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില്‍ ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില്‍ ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള്‍ സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ | ||
സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി . | സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി . | ||
വനിതാ അധ്യാപക൪ ഈ കാലഘട്ടത്തില്‍ സ്ക്കുളില്‍ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേല്‍ വിരമിച്ചശേഷം 1996-ല്‍ വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |