"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42071 (സംവാദം | സംഭാവനകൾ)
No edit summary
42071 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
                     സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി  " ലിറ്റിൽ കൈറ്റ്സ്  "  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,  റോബോട്ടിക്‌സ് ,  ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.  "  ലിറ്റിൽ കൈറ്റ്സ്  "  റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,  2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.  ഇവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോഴ‍ും പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.

==<b><font color= purple> ലിറ്റിൽ കൈറ്റ്സ്</font>==
==<font color= purple> വിദ്യരംഗം സാഹിത്യ വേദി</font></b>==

       2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്കു ഏറ്റവും കൂടുതൽ കുട്ടികൾക്കു സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മുടെ  വിദ്യാലയത്തിന്  കഴിഞ്ഞു. ഗോത്ര കലകളെ പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയപ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം മ‍ുൻനിർത്തി വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  "  ത‍ുമ്പിത‍ുളളൽ “ അവതരിപ്പിച്ച‍ു.  ഏറെ  പ്രശംസ  പിടിച്ച‍ുപറ്റിയത‍‍ും    പ‍ുത‍ുതലമ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍ു.

[[ചിത്രം:
[[ചിത്രം:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്_കല്ലറ" എന്ന താളിൽനിന്ന് ശേഖരിച്ചത്