Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= കേരളം മനോഹരം | | | |
| | color= 5 | | *[[{{PAGENAME}}/ കവിത 1 | കവിത 1 ]] |
| | *[[{{PAGENAME}}/ കവിത 2 | കവിത 2 ]] |
| | *[[{{PAGENAME}}/ കവിത 3| കവിത 3 ]] |
| | *[[{{PAGENAME}}/ കവിത 4 | കവിത 4 ]] |
| | *[[{{PAGENAME}}/ കവിത 5 | കവിത 5 ]] |
| | | color= 4 |
| }} | | }} |
| <center> <poem>
| |
| എന്തു മനോഹരി മലയാളമേ നീ
| |
| എന്തൊരു സൗരഭം നിന്നിൽ നിന്ന് ഒഴുകുന്നു
| |
| ഒഴുകുന്ന പുഴകളും നീന്തിത്തുടിക്കും മീനുകളും
| |
| കാറ്റിലാടുന്ന കേരനിരയും, വാഴയും കൈതയും
| |
| ചിലക്കുന്ന കിളികളും, പാടുന്ന കുയിലും
| |
| ഇലകൾ പൊഴിക്കും വൃക്ഷങ്ങളും
| |
| നാമ്പ് നീട്ടി ഭൂമിയെ ഹരിതമാക്കുന്ന
| |
| ചെടികളും, പാടങ്ങളും എന്തു ഭംഗീ
| |
| മലയാളമേ എന്തു ഭാഗ്യമാണീ
| |
| മലയാളത്തിൽ ജനിക്കാൻ
| |
| മലയാളിയായി വളരാൻ
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= മെറിൽ നോബിൾ
| |
| | ക്ലാസ്സ്= - 6 A-
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് എച്ച് എസ് ഇടത്വ
| |
| | സ്കൂൾ കോഡ്= 46075
| |
| | ഉപജില്ല= തലവടി
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
| {{Verified1|name=Sachingnair|തരം=കവിത }}
| |
21:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം