"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'*[[{{PAGENAME}}/പരിസ്ഥിതി]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം | |||
| color= 1 | |||
}} | |||
<center> <poem> | |||
ശുചിത്വ ചിന്തകൾ നിറയട്ടെ, | |||
ജീവിതമാകെ നിറയട്ടെ, | |||
കൊറോണയെന്ന മഹാമാരി, | |||
കുതിച്ച് ചാടി എത്തുമ്പോൾ, | |||
തടുത്ത് നിർത്താം നമുക്കവനെ, | |||
ശുചിത്വം എന്നൊരായുധത്താൽ, | |||
പുറത്തിറങ്ങി നടക്കാതെ, | |||
ശുചിയായ് വീട്ടിലിരുന്നീടാം, | |||
നിനക്ക് മതിലുകൾ തീർക്കും ഞാൻ, | |||
പ്രതിരോധത്തിൻ വൻമതിൽ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വൈഷ്ണവി വി അജീഷ്. | |||
| ക്ലാസ്സ്= 4 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം= 2020 | |||
| സ്കൂൾ= പഞ്ചായത്ത് എൽ പി എസ് കൊരട്ടി | |||
| സ്കൂൾ കോഡ്= 23230 | |||
| ഉപജില്ല= ചാലക്കുടി | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} | |||