"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മാറ്റേണ്ടത് മലയാളിയുടെ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മാറ്റേണ്ടത് മലയാളിയുടെ മനസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
വ്യക്തി ശുചിത്വത്തിൽ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹിക ശുചിത്വം എന്ന പാഠം കൃത്യതയോടെ ഒരിക്കലും പഠിച്ചെടുത്തിരുന്നില്ല. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് ഓരോ വീട്ടിലും മണ്ണിരക്കമ്പോസ്റ്റ് പ്രോത്സാഹിപ്പിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാം. പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക. വീടുകളിൽ ഡ്രെയിനേജ് ക്രമീകരണങ്ങൾ നിർബന്ധമാക്കുന്നത് വളരെ നല്ലതാണ്. ഇത് പരിശോധിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും ആരോഗ്യ പ്രവർത്തകരെ ചുമതലപെടുത്തുക. ശുചിത്വം പാലിക്കൂ. ജീവൻ നില നിർത്തൂ. വ്യക്തി ശുചിത്വ ശീലങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കൂ.  

റിഥിൻ പ്രദീപ്
 
5 A
{{BoxBottom1
{{BoxBottom1
| പേര്=  റിഥിൻ പ്രദീപ്  
| പേര്=  റിഥിൻ പ്രദീപ്  
വരി 20: വരി 19:
| ഉപജില്ല= ചൊക്ളി
| ഉപജില്ല= ചൊക്ളി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ
| തരം= ലേഖനം
| color= 5
| color= 5
}}
}}
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797795" എന്ന താളിൽനിന്ന് ശേഖരിച്ചത്