"ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
 
 
{{BoxTop1
| തലക്കെട്ട്=കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ചൈനയിൽ നിന്നും പുറപ്പെട്ടൊരീ വൈറസ്
കോവിഡ്-19 എന്നതിനെ വിളിപ്പൂ നാം
മാലോകരെയെല്ലാം ഭീതിയിലാക്കീട്ടു
മരണം വിതയ്ക്കുന്നതിന്നീ വൈറസുകൾ
 
കൊറോണയ്ക്കതിരായ് മരുന്നുകളില്ലത്രെ
പക്ഷേ ഭീരുക്കളാവേണ്ടതില്ലിന്നു നാം 
ഡോക്ടറും സർക്കാരും ചൊല്ലുന്ന കാര്യങ്ങൾ
മാനിക്കുക വേണമിന്നു നാം കൂട്ടരേ
 
സോപ്പുപയോഗിച്ചു കൈകൾ ശുചിയാക്കൂ
ഒരു മീറ്റർ അകലത്തിൽ നിൽക്കേണമിന്നു നാം
കഷ്ടകാലമിതും പോയി മറ‍ഞ്ഞിടും
പുത്തൻ പ്രഭാതമുണ്ടായ് വരും കൂട്ടരേ
</poem> </center>
 
{{BoxBottom1
| പേര്= കൃഷ്ണപ്രിയ
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ് കുപ്പപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46060
| ഉപജില്ല= മങ്കൊമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

17:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൊറോണ വൈറസ്

ചൈനയിൽ നിന്നും പുറപ്പെട്ടൊരീ വൈറസ്
കോവിഡ്-19 എന്നതിനെ വിളിപ്പൂ നാം
മാലോകരെയെല്ലാം ഭീതിയിലാക്കീട്ടു
മരണം വിതയ്ക്കുന്നതിന്നീ വൈറസുകൾ

കൊറോണയ്ക്കതിരായ് മരുന്നുകളില്ലത്രെ
പക്ഷേ ഭീരുക്കളാവേണ്ടതില്ലിന്നു നാം
ഡോക്ടറും സർക്കാരും ചൊല്ലുന്ന കാര്യങ്ങൾ
മാനിക്കുക വേണമിന്നു നാം കൂട്ടരേ

സോപ്പുപയോഗിച്ചു കൈകൾ ശുചിയാക്കൂ
ഒരു മീറ്റർ അകലത്തിൽ നിൽക്കേണമിന്നു നാം
കഷ്ടകാലമിതും പോയി മറ‍ഞ്ഞിടും
പുത്തൻ പ്രഭാതമുണ്ടായ് വരും കൂട്ടരേ

കൃഷ്ണപ്രിയ
9 A ജി.എച്ച്.എസ് കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത