അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി (മൂലരൂപം കാണുക)
16:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പ്രകൃതീ നീ മനോഹരി | |||
നിൻ വശ്യമാം സൗന്ദര്യം | |||
കവർന്നെടുത്തവൻ മനുജൻ | |||
ക്രൂരമാം ചെയ്തികൾ | |||
നഗ്നമാക്കി നിന്നെ | |||
പതറിയില്ല നീ.... പ്രതികരിച്ചില്ല നീ | |||
സർവ്വം സഹയായി നിന്നു | |||
ആവർത്തനങ്ങൾ തുടരുന്നു പിന്നെയും | |||
സ്വാർത്ഥമോഹിയാം മാനവൻ | |||
ക്ഷമയറ്റു നിന്റെയും | |||
വന്നൂ പ്രളയവും | |||
പ്രകൃതി ദുരന്തവും | |||
ഒന്നിനുപിറകെ മറ്റൊന്നായ് | |||
മർത്യാ നിനക്കൊരു പാഠം | |||
പ്രകൃതിതൻ അവസാനതാക്കീത് | |||
നിർത്തുക നിൻ കൊള്ളരുതായ്മകൾ | |||
പഠിക്ക നീ........ പ്രകൃതിയിൽ നിന്നും | |||
<center> <poem> |