"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/മഞ്ഞുതുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഞ്ഞുതുള്ളി       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=കവിത}}

16:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞുതുള്ളി      

സൂര്യശോഭയിൽ തിളങ്ങുന്ന മഞ്ഞുതുള്ളികൾ
അവർ ഒരു തീവ്ര പ്രകാശമായി ആകർഷണം കോളുന്നു
പ്രഭാതത്തിലേക്കു നീങ്ങുമ്പോൾ അവർ ഒരു മായയായി മാറുന്നു
പിനീട് ഒരു പ്രഭാതത്തിൽ ഇലകൾ തൻ അടിയിൽ
ഒരു കൊച്ചു സൂര്യനായ് നിലകൊള്ളുന്നു
മറ്റുളവരിലെ പ്രകാശമായി മാറുന്ന സ്നേഹത്തിന്റെ വെളിച്ചം
മഞ്ഞുതുള്ളിയിൽ തിളങ്ങുന്ന സ്നേഹത്തിന്റെ വെളിച്ചം
ആ സൂര്യശോഭയിൽ ഞാനെന്ന അഹംഭാവത്തിൽതിളങ്ങുന്നു മഞ്ഞുതുള്ളികൾ
 

ആര്യനന്ദ.പി
9 L മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത