മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/മഞ്ഞുതുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞുതുള്ളി      

സൂര്യശോഭയിൽ തിളങ്ങുന്ന മഞ്ഞുതുള്ളികൾ
അവർ ഒരു തീവ്ര പ്രകാശമായി ആകർഷണം കോളുന്നു
പ്രഭാതത്തിലേക്കു നീങ്ങുമ്പോൾ അവർ ഒരു മായയായി മാറുന്നു
പിനീട് ഒരു പ്രഭാതത്തിൽ ഇലകൾ തൻ അടിയിൽ
ഒരു കൊച്ചു സൂര്യനായ് നിലകൊള്ളുന്നു
മറ്റുളവരിലെ പ്രകാശമായി മാറുന്ന സ്നേഹത്തിന്റെ വെളിച്ചം
മഞ്ഞുതുള്ളിയിൽ തിളങ്ങുന്ന സ്നേഹത്തിന്റെ വെളിച്ചം
ആ സൂര്യശോഭയിൽ ഞാനെന്ന അഹംഭാവത്തിൽതിളങ്ങുന്നു മഞ്ഞുതുള്ളികൾ
 

ആര്യനന്ദ.പി
9 L മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത