"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കേരളം ഇനി എങ്ങോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കേരളം ഇനി എങ്ങോട്ട് (മൂലരൂപം കാണുക)
15:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കേരളം ഇനി എങ്ങോട്ട് | color= 3 }} കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
}} | }} | ||
കേരളം പണ്ട് എത്ര സുന്ദരമായിരുന്നു മലകളുടെയും പുഴകളുടെയും കേരളം,ആ കേരളം എങ്ങനെ ഇങ്ങനെയായി കേരളം പണ്ട് എത്ര സുന്ദരമായിരുന്നു മലകളുടെയു൦ പുഴകളുടെയു൦േകരള൦,ആ കേരളം എങ്ങനെ ഇങ്ങനെയായി?നിപ്പരളത്തിൻറെ നടുവൊടിച്ചുകൊണ്ടിരിക്കു൬ു. | <p>കേരളം പണ്ട് എത്ര സുന്ദരമായിരുന്നു മലകളുടെയും പുഴകളുടെയും കേരളം,ആ കേരളം എങ്ങനെ ഇങ്ങനെയായി കേരളം പണ്ട് എത്ര സുന്ദരമായിരുന്നു മലകളുടെയു൦ പുഴകളുടെയു൦േകരള൦,ആ കേരളം എങ്ങനെ ഇങ്ങനെയായി?നിപ്പരളത്തിൻറെ നടുവൊടിച്ചുകൊണ്ടിരിക്കു൬ു. | ||
ഇതിൻറെ അർത്ഥം എന്താണ്?ഇപ്പോൾ നാ൦ കോവിഡിനെ േനരിടു൬ു. | ഇതിൻറെ അർത്ഥം എന്താണ്?ഇപ്പോൾ നാ൦ കോവിഡിനെ േനരിടു൬ു. | ||
വരി 12: | വരി 12: | ||
ദൈവത്തിൻറെ സ്വന്തം നാട് എങ്ങനെയാണ് ദുരന്തങ്ങളുടെ നാടായി മാറിയത്.ഓഖിയു൦ നിപ്പു൦ കോവിഡു൦,ദുരന്തങ്ങളെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത ഈ നാട് എങ്ങനെ ഇങ്ങനെയായി? | ദൈവത്തിൻറെ സ്വന്തം നാട് എങ്ങനെയാണ് ദുരന്തങ്ങളുടെ നാടായി മാറിയത്.ഓഖിയു൦ നിപ്പു൦ കോവിഡു൦,ദുരന്തങ്ങളെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത ഈ നാട് എങ്ങനെ ഇങ്ങനെയായി? | ||
നമ്മൾ നേരിട്ട് ആദ്യ ദുരന്തം ഒാഖി ആണെന്ന് പറയേണ്ടി വരും.അത് നമ്മുടെ തീരത്തെ തകർത്തുകളഞ്ഞു | നമ്മൾ നേരിട്ട് ആദ്യ ദുരന്തം ഒാഖി ആണെന്ന് പറയേണ്ടി വരും.അത് നമ്മുടെ തീരത്തെ തകർത്തുകളഞ്ഞു </p> | ||
വരി 18: | വരി 18: | ||
ദുരന്തങ്ങൾ ഇല്ലാതിരുന്ന ഈ കൊച്ചു കേരളം എങ്ങനെയാണ് ഇങ്ങനെ ആയത്?നാം ശീലിച്ച ആധുനിക ശീലങ്ങളാണ് ഈ കൊച്ചു കേരളത്തിൽ മാറ്റിമറിച്ചത്.പക്ഷേ നാം ഈ ദുരന്തങ്ങളെല്ലാം ധീരതയോടെ നേരിട്ടു. | ദുരന്തങ്ങൾ ഇല്ലാതിരുന്ന ഈ കൊച്ചു കേരളം എങ്ങനെയാണ് ഇങ്ങനെ ആയത്?നാം ശീലിച്ച ആധുനിക ശീലങ്ങളാണ് ഈ കൊച്ചു കേരളത്തിൽ മാറ്റിമറിച്ചത്.പക്ഷേ നാം ഈ ദുരന്തങ്ങളെല്ലാം ധീരതയോടെ നേരിട്ടു. | ||
ഇപ്പോൾ വീണ്ടും ഒരു ദുരന്തം കൂടി കോവിഡ്.ലോകത്തെ കിടുകിടാ വിറപ്പിച്ച മഹാന്മാരുടെ മുന്നിൽ നാം നിവ൪൬ു നിൽകുന്നു.ഈ കോവിഡിനെ നേരിടാൻ നമ്മുടെ പക്കൽ ധാരാളം അനുഭവങ്ങളുണ്ട്, നിപ്പയുടെ അനുഭവങ്ങൾ.ആ അനുഭവങ്ങളുടെ ബലത്തിൽ നാം കരകയറും നാം അതിജീവിക്കും,അതിനായി നമുക്ക് വീട്ടിലിരിക്കാൻ കോവിഡിനെ അതിജീവിക്കാം. | <p>ഇപ്പോൾ വീണ്ടും ഒരു ദുരന്തം കൂടി കോവിഡ്.ലോകത്തെ കിടുകിടാ വിറപ്പിച്ച മഹാന്മാരുടെ മുന്നിൽ നാം നിവ൪൬ു നിൽകുന്നു.ഈ കോവിഡിനെ നേരിടാൻ നമ്മുടെ പക്കൽ ധാരാളം അനുഭവങ്ങളുണ്ട്, നിപ്പയുടെ അനുഭവങ്ങൾ.ആ അനുഭവങ്ങളുടെ ബലത്തിൽ നാം കരകയറും നാം അതിജീവിക്കും,അതിനായി നമുക്ക് വീട്ടിലിരിക്കാൻ കോവിഡിനെ അതിജീവിക്കാം. | ||
അനുഭവങ്ങളാണ് ഏറ്റവും വലിയ ബലം,ആ ബലത്തിൽ നവകേരള൦ സൃഷ്ടിക്കും,ജീവനിലൂടെ ജീവിതം നമുക്ക് നേടാം.അതിനായി വീട്ടിൽ ഇരിക്കാം കോവിഡ് പകരു൬ മുറിക്കാം. | അനുഭവങ്ങളാണ് ഏറ്റവും വലിയ ബലം,ആ ബലത്തിൽ നവകേരള൦ സൃഷ്ടിക്കും,ജീവനിലൂടെ ജീവിതം നമുക്ക് നേടാം.അതിനായി വീട്ടിൽ ഇരിക്കാം കോവിഡ് പകരു൬ മുറിക്കാം. | ||
നാമെല്ലാവരും ഇപ്പോൾ വീട്ടിലാണ്. നിപ്പയിലൂടെയു൦ പ്രളയത്തിലൂടെയു൦ നമുക്ക് ലഭിച്ച അനുഭവങ്ങൾ ചെറുതല്ല.അതുകൊണ്ട് നമുക്ക് വീട്ടിൽ വിശ്രമിക്കാം അല്ലെങ്കിൽ നമുക്ക് ശവപ്പെട്ടി നി ശ്രമിക്കേണ്ടിവരും. | നാമെല്ലാവരും ഇപ്പോൾ വീട്ടിലാണ്. നിപ്പയിലൂടെയു൦ പ്രളയത്തിലൂടെയു൦ നമുക്ക് ലഭിച്ച അനുഭവങ്ങൾ ചെറുതല്ല.അതുകൊണ്ട് നമുക്ക് വീട്ടിൽ വിശ്രമിക്കാം അല്ലെങ്കിൽ നമുക്ക് ശവപ്പെട്ടി നി ശ്രമിക്കേണ്ടിവരും.</p> | ||
<p> ഈ അവസരത്തിൽ നമ്മുടെ വിപണി പോലും മുരടിച്ചു നിൽക്കുന്നു.ഈ അവസരത്തിൽ നമുക്ക് ഉത്തരവാദിത്വമുള്ള പൗരൻമാരാകാ൦,നമ്മുടെ കഴിവുകൾ കണ്ടെത്താം, നമുക്ക് നമ്മെത്തന്നെ പുതുക്കാം.ഈ ലോകത്തെ ഒന്നും അനശ്വരം അല്ല.കാലമിനിയുമുരുളും ദുരന്തങ്ങളും മാറും മനുഷ്യൻ വീണ്ടും വിജയം വരിക്കും,അതിനായി കാത്തിരിക്കാം</p> | |||
{{BoxBottom1 | {{BoxBottom1 | ||