"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

20:45, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010Ghssanchalwest



അഞ്ചല്‍ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആര്‍ ഓ. ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂളാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചല്‍ വെസ്റ്റ് ‌. എസ്.എസ്.എല്‍.സി, പ്ലസ് ടൂ ക്ലാസ്സുകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. സ്കൂളിന്റെ മികച്ച വിജയം ഒരു കൂട്ടം അധ്യാപകരുടെ അക്ഷീണമായ പ്രവര്‍ത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.ഏ, സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസഅധികാരികള്‍ എന്നിവരുടെ പൂര്‍ണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു.

സ്കൂളിന്റെ പരീക്ഷാ റിസള്‍ട്ട് പേജ്

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1. സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സയന്‍സ് ക്ലബ്ബാണ് സ്കൂളിലുള്ളത്. ദിനാചരണങ്ങളാലും ഫീല്‍ഡ് ട്രിപ്പുകളാലും സമൃദ്ധമായ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രസിദ്ധീകരണം പണിപ്പുരയിലാണ്- ശാസ്ത്രവാര്‍ത്ത.

മാനേജ്മെന്റ്



'ഹെഡ് മാസ്റ്റര്‍- സി.കെ. ജോസ്
പി. ടി. ഏ പ്രസിഡന്‍റ്- ബാബു പണിക്കര്‍
ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍- ജെ. സുരേഷ്
സ്റ്റാഫ് സെക്രട്ടറി-കെ. ജോണ്‍സന്‍
ഐ.ടി. കോര്‍ഡിനേറ്റര്‍-എസ്. അഭിലാഷ്
സയന്‍സ് ക്ലബ്ബ്- സതീഷ് . ആര്
'സോഷ്യല്‍ സയന്‍സ് ക്ലബ്ബ്- എം. ലതികാമണി'
'


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റസ്സൂല്‍ പൂക്കുട്ടി 1984- 1985 എസ്.എസ്.എല്‍.സി ബാച്ച് പരിചയപ്പെടേണ്ട വെബ്ബ് പേജുകള്‍
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി
ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ്

വഴികാട്ടി