"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ് . പ്രകൃതി നമ്മുടെ അമ്മയാണ് .  ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത് .  മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ് .

നമ്മൾ ഉപയോഗം  കഴിഞ്ഞ്  വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു . പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല . പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു.

ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള താക്കിതാണ് മുരുകൻ കാട്ടാക്കടയുടെ 'പക'  എന്ന കവിത നമ്മെ ഓർമിപ്പിക്കുന്നത് .  പുഴകളിൽ പാഴ് വസ്തുക്കൾ ഇട്ട് , പുഴയെ നശിപ്പിക്കുന്നു .  ഫാക്ടറികളിലെ വിഷപ്പുക, വാഹനങ്ങളിൽ നിന്ന് തള്ളുന്ന പുക, ഇവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു.

പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത , പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു.  പ്രകൃതിയെ അമ്മയായിക്കണ്ട്  നാം സംരക്ഷിക്കണം .

113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788869" എന്ന താളിൽനിന്ന് ശേഖരിച്ചത്