"സഹായം:കണ്ണികൾ (ലിങ്കുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക<br/>
"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക<br/>
  ==കണ്ണികള്‍ (ലിങ്കുകള്‍)==
  ==കണ്ണികള്‍ (ലിങ്കുകള്‍)==
ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
'''ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.'''
{| border="1" cellpadding="2" cellspacing="0"
{| border="1" cellpadding="2" cellspacing="0"
|-
|-

16:33, 26 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ ലേഖനത്തിന് ലിങ്ക് നല്‍കല്‍ വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍, മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ (സ്കൂള്‍ ലേഖനത്തിന്റെ പേര് ) അവസാനമായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്) "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക

==കണ്ണികള്‍ (ലിങ്കുകള്‍)==

ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

What it looks like What you type

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നല്‍കാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ്‌ ചെയ്യാം. പക്ഷേ ഫോര്‍മാറ്റ്‌ റ്റാഗുകള്‍ ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തില്‍ കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. അവയില്‍ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നല്‍കാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ്‌ ചെയ്യാം.
പക്ഷേ ഫോര്‍മാറ്റ്‌ റ്റാഗുകള്‍ 
ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തില്‍]] കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. 
അവയില്‍ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകള്‍ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും 
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം 
എന്ന പേജിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകള്‍ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ നല്‍കുവാന്‍ URL റ്റൈപ്‌ ചെയ്താല്‍ മതി.

ഉദാ: http://blog.jimmywales.com

ലിങ്കിന്‌ പേരു നല്‍കുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: ജിമ്മി വെയില്‍സ്

അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം.

ഉദാ: ജിമ്മി വെയില്‍സിന്‍റെ ബ്ലോഗ്‌:[1]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ 
നല്‍കുവാന്‍ URL റ്റൈപ്‌ ചെയ്താല്‍ മതി.

ഉദാ:
http://blog.jimmywales.com

ലിങ്കിന്‌ പേരു നല്‍കുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://blog.jimmywales.com ജിമ്മി വെയില്‍സ്]

അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം.

ഉദാ:
ജിമ്മി വെയില്‍സിന്‍റെ ബ്ലോഗ്‌:[http://blog.jimmywales.com/]
"https://schoolwiki.in/index.php?title=സഹായം:കണ്ണികൾ_(ലിങ്കുകൾ)&oldid=786" എന്ന താളിൽനിന്ന് ശേഖരിച്ചത്