"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ഈ കടപ്പാട് ഞങ്ങൾ എങ്ങനെ തീർക്കും?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = കൊറോണയോട് | color=2 }} പ്രളയ കാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2
| color=2
}}
}}
       പ്രളയ കാലത്ത് എല്ലാം മറന്നു ജോലി ചെയ്‍ത എത്രയോ പേരെ കണ്ടു. അപ്പോഴെല്ലാം കരുതിയത് ഇതിൽ കൂടുതൽ ഒന്നും ആരും ചെയ്യില്ല എന്നാണ്... എന്നാൽ ഇപ്പോൾ മനസിലാകുന്നു കേരളത്തിലെ ഡോക്ടർമാരും നേഴ്‍സുമാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചെയുന്ന സേവനത്തിന് പകരം വയ്‍ക്കാൻ ഒന്നും ഇല്ല എന്ന്. ഓരോ പ്രതിസന്ധികളിലും നമ്മുക്ക് കണാനാകുന്നത്  കേരളീയ ജനതയുടെ ഒരുമയാണ്. ഈ കാര്യങ്ങൾക്കു ഒക്കെ നേർ സാക്ഷ്യം ഈ കഴിഞ്ഞ പ്രളയവും ഈ കൊറോണ കാലവും ആണ്. നമ്മുടെ സന്തോഷത്തിനും സുരക്ഷക്കും വേണ്ടി അവർ അവരുടെ കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുന്നു. ഈ മഹാമാരി  എന്ന് ഈ ലോകത്തിൽ നിന്നും പോകും എന്ന് പറയാൻ ഇപ്പോളും നമ്മുക്ക് ആയിട്ടില്ല എന്നാൽ ഒന്ന് ഉറപ്പാണ് നമ്മൾ മലയാളികളാണ് നമ്മൾ ഇത് അതിജീവിക്കും. നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസ് സേനയും എടുക്കുന്ന പരിശ്രമം ഫലം കാണും. ഈ ദുരിതകാലത് നമ്മുക്ക് തുണയായി നിൽക്കുന്ന ഓരോരുത്തർക്കും വേണ്ടത് നമ്മുടെ കരുതലും പ്രാർത്ഥനയും ആണ്. വഴിയിൽ നിൽക്കുന്ന പോലീസുകാർ എത്രയോ ദിവസമായി അവിടെ വെയിലത്ത്‌ നിൽക്കുകയാണ് എന്ന് നമ്മൾ ഓർക്കണം. ഏതെങ്കിലും ബെഞ്ചിൽ ഉറങ്ങി വീട്ടുകാരെ  പിരിഞ്ഞ് കഴിയുന്നവരെ നമ്മൾ ഓർക്കുക.  
       പ്രളയ കാലത്ത് എല്ലാം മറന്നു ജോലി ചെയ്‍ത എത്രയോ പേരെ കണ്ടു. അപ്പോഴെല്ലാം കരുതിയത് ഇതിൽ കൂടുതൽ ഒന്നും ആരും ചെയ്യില്ല എന്നാണ്... എന്നാൽ ഇപ്പോൾ മനസിലാകുന്നു കേരളത്തിലെ ഡോക്ടർമാരും നേഴ്‍സുമാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചെയുന്ന സേവനത്തിന് പകരം വയ്‍ക്കാൻ ഒന്നും ഇല്ല എന്ന്. ഓരോ പ്രതിസന്ധികളിലും നമ്മുക്ക് കണാനാകുന്നത്  കേരളീയ ജനതയുടെ ഒരുമയാണ്. ഈ കാര്യങ്ങൾക്കു ഒക്കെ നേർ സാക്ഷ്യം ഈ കഴിഞ്ഞ പ്രളയവും ഈ കൊറോണ കാലവും ആണ്. നമ്മുടെ സന്തോഷത്തിനും സുരക്ഷക്കും വേണ്ടി അവർ അവരുടെ കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുന്നു. ഈ മഹാമാരി  എന്ന് ഈ ലോകത്തിൽ നിന്നും പോകും എന്ന് പറയാൻ ഇപ്പോളും നമ്മുക്ക് ആയിട്ടില്ല എന്നാൽ ഒന്ന് ഉറപ്പാണ് നമ്മൾ മലയാളികളാണ് നമ്മൾ ഇത് അതിജീവിക്കും. നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസ് സേനയും എടുക്കുന്ന പരിശ്രമം ഫലം കാണും. ഈ ദുരിതകാലത് നമ്മുക്ക് തുണയായി നിൽക്കുന്ന ഓരോരുത്തർക്കും വേണ്ടത് നമ്മുടെ കരുതലും പ്രാർത്ഥനയും ആണ്. വഴിയിൽ നിൽക്കുന്ന പോലീസുകാർ എത്രയോ ദിവസമായി അവിടെ വെയിലത്ത്‌ നിൽക്കുകയാണ് എന്ന് നമ്മൾ ഓർക്കണം. ഏതെങ്കിലും ബെഞ്ചിൽ ഉറങ്ങി വീട്ടുകാരെ  പിരിഞ്ഞ് കഴിയുന്നവരെ നമ്മൾ ഓർക്കുക. ഈവരാരും നമ്മൊളൊട്  ഒന്നും ചോദിക്കുന്നില്ല എന്നും നമ്മൾ ഓർക്കണം. ഈ കടപ്പാട് നമ്മൾ എങ്ങനെ തീർക്കും?????????  
ഈവരാരും നമ്മൊളൊട്  ഒന്നും ചോദിക്കുന്നില്ല എന്നും നമ്മൾ ഓർക്കണം. ഈ കടപ്പാട് നമ്മൾ എങ്ങനെ തീർക്കും?????????  
          
          
{{BoxBottom1
{{BoxBottom1
536

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784665" എന്ന താളിൽനിന്ന് ശേഖരിച്ചത്