"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ആശങ്ക വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആശങ്ക വേണ്ട ജാഗ്രത മതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

07:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആശങ്ക വേണ്ട ജാഗ്രത മതി


മഹാമാരി വന്നു മഹാമാരി വന്നു മഹാമാരി പലതും വന്നു
സുനാമി വന്നു നമ്മൾ അതിജീവിച്ചു
മഹാ പ്രളയം വന്നു നമ്മൾ തരണം ചെയ്തു
നിപ്പ വന്നു നമ്മൾ പിടിച്ചു നിർത്തി
കൊറോണ വന്നു ലോകം മുഴുവൻ ദുരന്തം വരുത്തി
നമ്മൾ ഈ വിപത്തിനെ ഒറ്റക്കെട്ടായി അതിജീവിക്കും
വീട്ടിലിരുന്ന് വ്യക്തി ശുചിത്വം പാലിക്കുക
സർക്കാരിനൊപ്പം കോറോണയെ നമ്മൾ തടയും

 

അതുൽ ഷൈജു
3 D [[|ഗവ ജെ.ബി.എസ് പുന്നപ്ര]]
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത