ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:38, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*[[{{PAGENAME}}/കുഞ്ഞിക്കവിത | കുഞ്ഞിക്കവിത]] | *[[{{PAGENAME}}/കുഞ്ഞിക്കവിത | കുഞ്ഞിക്കവിത]] | ||
*[[{{PAGENAME}}/വായോ വായോ | വായോ വായോ ]] | *[[{{PAGENAME}}/വായോ വായോ | വായോ വായോ ]] | ||
*[[{{PAGENAME}}/ഒഴിവ് സമയം.. | ഒഴിവ് സമയം.. ]] | *[[{{PAGENAME}}/ഒഴിവ് സമയം.. | ഒഴിവ് സമയം.. ]] | ||
*[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]] | *[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]] | ||
*[[{{PAGENAME}}/ലോക്ക് ഡൗൺ | ലോക്ക് ഡൗൺ ]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
കാണാത്ത ജീവികൾ | |||
കാണുന്നോരെന്നെ | |||
കാർന്നുതിന്നീടുന്നു | |||
കൊറോണ ഡിസീസ് | |||
കടകൾ തുറക്കാതെ | |||
സ്കൂളും തുറക്കാതെ | |||
വാഹനമോട്ടാതെ | |||
നാടിന്നു പൂട്ടിത് ലോക് ഡൗൺ | |||
ഒന്നിച്ചു വാങ്ങിയ | |||
പലഹാരമൊക്കെയും | |||
ഒന്നിച്ചടിക്കാതെ | |||
സൂക്ഷിച്ചു ഞാനും | |||
ചക്കവറുത്തതും | |||
കായ വറുത്തതും | |||
അരി വറുത്തു | |||
പൊടിച്ചുണ്ടയും | |||
എത്ര വിഭവങ്ങൾ | |||
നാടൻ വിഭവങ്ങൾ | |||
എന്തു രുചിയാ - | |||
ണതിനെന്നോ | |||
പച്ചക്കറിക്കൃഷി | |||
നെൽക്കൃഷിയും | |||
വീട്ടിലുള്ളതെത്രനന്ന് | |||
കൃഷി ചെയ്തിടാം | |||
നമുക്കീ മണ്ണിൽ | |||
ഭക്ഷ്യക്ഷാമമകറ്റീടാം. | |||
ചെസ്സിൻ പാഠങ്ങൾ | |||
പറഞ്ഞുകൊണ്ടച്ഛൻ | |||
കളിക്കൂട്ടുകാരനായ് -മാറി | |||
വീടിനുപുറത്തിറങ്ങാതെ കഴിഞ്ഞിടാം | |||
കൊറോണ പടരാതെ | |||
നമ്മെ സൂക്ഷിച്ചിടാം | |||
കഥപറഞ്ഞീടാം, | |||
വായിച്ചിടാം, | |||
ചിത്രംവരച്ചും | |||
രസിച്ചീടാം | |||
കുടുംബത്തോടൊപ്പം | |||
കളിച്ചീടാം, കഴിച്ചിടാം | |||
നിർദ്ദേശമൊക്കെയും | |||
പാലിച്ചീടാം. | |||
അതിജീവിക്കണം | |||
മഹാമാരിക്കാലത്തെ | |||
അതിജീവിക്കണം | |||
മാനവരാശി ഒന്നായ് | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദൃശ്യാദാസ്.എ.വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 45: | വരി 69: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കവിത}} | {{Verified1|name=Mtdinesan|തരം=കവിത}} |