"കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊലറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊലറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> കൊലറോണ | |||
ഭയമല്ല ,ഭയമല്ല ജാഗ്രതവേണം. | |||
പ്രതിരോധം,പ്രതിരോധം അതുതന്നെ വേണം. | |||
കാണാത്തശത്രുവിനെ യുദ്ധത്തിൽ വീഴ് ത്താൻ | |||
കാണാമറയത്തൊളിച്ചിരിക്കേണം. | |||
ഈമഹാമാരായെ കെട്ടുകെട്ടുകെട്ടിക്കാൻ | |||
സാമുഹ്യദൂരം പാലാച്ചിടേണം. | |||
വ്യക്തിശുചിത്വമതാചരാക്കേണം. | |||
പരിസരബോധം മനസ്സിലുണ്ടാകണം | |||
നിപയുമെബോളയും പ്രളയവും വന്നു. | |||
പനികളതുപലപേരിൽ പലകുറിവന്നു. | |||
നമ്മളിതൊന്നുമേ കണ്ടുനിന്നില്ല. | |||
ഒത്തൊരുമിച്ചവയെ അതിജീവിച്ചില്ലെ | |||
അനുസരിച്ചീടാം ഭരണകർത്താക്കളെ, | |||
കഴിവതും നമ്മൾക്ക് വീട്ടിലിരിക്കാം | |||
അനുമോദിച്ചിടാം ആരോഗ്യസേനയെ | |||
നമ്മുടെ നൻമയാക്കായ് പ്രാർത്ഥനയേകാം. | |||
ഋതിക.കെ | |||
ക്ലാസ് 3 | |||
</poem></center> |
22:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊലറോണ
കൊലറോണ |