"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വത്തിലൂടെ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഭാരതത്തിൻ്റെ മാത്രമല്ലലോകത്ത് എല്ലായിടത്തും ശുചിത്വം വളരെ ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇന്ന്.രാജ്യത്തിലെ ഓരോ പൗരനും ആ ലക്ഷ്യത്തെ പിൻതുണക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യമുള്ളതാണ് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. നമ്മുടെ ബാപ്പുജി പറഞ്ഞ പോലെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമാണ് ശുചിത്വമില്ലായ്മക്ക് കാരണം
സാമൂഹിക വിപത്തുകൾ മഹാമാരികൾ എന്നിവ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ആരോഗ്യത്തോടും പരിസര ശുചിത്വത്തോടും ഇരിക്കേണ്ടത് വളരെ പ്രാധാനമാണ്.ശാരീരികമായും മാനസികമായും ബൗദ്ധികവുമായും രോഗമുണ്ടാകുവാനുള്ള സാധ്യതകളെ ഇല്ലാതാക്കി തീർക്കാൻ ശുചിത്വത്തിന് വളരെ വലിയ പങ്കുണ്ട്.അതിനായി നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കാം
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777635" എന്ന താളിൽനിന്ന് ശേഖരിച്ചത്