"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം


എനിക്കുണ്ടൊരു പൂന്തോട്ടം
പൂന്തോട്ടത്തിൽ പൂവുകൾ
ചന്തമുള്ള പൂവുകൾ
പൂന്തോട്ടത്തിൽ പൂമ്പാറ്റ
തേൻകുടിക്കും പൂമ്പാറ്റ
പൂവുകൾ തേടും പൂമ്പാറ്റ
പൂന്തോട്ടത്തിൽ വണ്ടുകൾ
മൂളിപ്പാടും വണ്ടുകൾ
പൂന്തോട്ടത്തിൽ പക്ഷികൾ
പാറിപ്പറക്കും പക്ഷികൾ
എത്ര നല്ല പൂന്തോട്ടം

 

മുഹമ്മദ് അർഷദ്
1 A ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത