"എ.എം.എൽ.പി.എസ് തൊഴിയൂർ/അക്ഷരവൃക്ഷം/ഭീകരൻ/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് തൊഴിയൂർ/അക്ഷരവൃക്ഷം/ഭീകരൻ/ഭീകരൻ (മൂലരൂപം കാണുക)
16:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും | |||
കൊറോണയെന്ന ഭീകരൻറ കഥകഴിച്ചിടും | |||
തകർന്നിടില്ല നാം കൈകൾ ചേർത്തിടും | |||
നാട്ടിൽ നിന്ന് ഈ വിപത്തകറ്റിടും വരെ | |||
സോപ്പുകൊണ്ട് കൈ കഴുകിടും ഇടക്കിടെ | |||
തൂവാല കൊണ്ട് മുഖം മറച്ചിടും | |||
കൂട്ടമായി ഒത്തുചേരൽ നിർത്തിടും | |||
ആ കൊടും ഭീകരനെ തുരുത്തിടുവാൻ | |||
രോഗമുളള രാജ്യവും രോഗിയുളള ദേശവും | |||
പോകരുത് പോകരുത് അവിടെ നാം ഒരിക്കലും | |||
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും | |||
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും | |||
</poem> </center> |