"ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്ഷണിക്കാത്ത വിരുന്നുകാരൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   Govt. LPS ആരൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ. എൽ. പി. എസ്സ്.ആരൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42435
| സ്കൂൾ കോഡ്= 42435
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

13:59, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷണിക്കാത്ത വിരുന്നുകാരൻ


പടുത്തുയർത്താം സുന്ദരകേരളം
ഭീതിയില്ലാത്തൊരു ആരോഗ്യകേരളം
ഒത്തൊരുമിക്കാം ഒന്നായിച്ചേരാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുക്ക് അകലാം ദൂരം കൂട്ടാം
വ്യക്തിശുചിത്വം പാലിക്കാം
പുറത്തിറങ്ങാൻ നിൽക്കരുതാരും
ഭീകരനാം കൊറോണയെ വരവേൽക്കാൻ
കോവിഡ്-19 ഈ രാക്ഷസരോഗം
നമ്മെക്കൊന്ന് ഭുജിച്ചിടും
ലോകം മുഴുവൻ പരന്നൊരുമാരിയെ
നമ്മൾത്തന്നെ തുരത്തേണം
ലോക്ക്ഡൗൺ എന്നൊരു ചങ്ങല കൊണ്ട്
നമ്മുടെ ലക്ഷ്യം നിറവേറ്റാം
പ്രാർത്ഥന തുടരാം ലോകനന്മയ്ക്കായ്
 

നിവേദ്യ
3 A ഗവ. എൽ. പി. എസ്സ്.ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത