"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണക്കാലം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color =  2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color =  2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഇല്ല വരുമെന്ന് കരുതിയില്ല
ഇങ്ങനൊരു കാലം കരുതിയില്ല
ഞാൻ എനിക്കെന്റേത് മാത്രമെന്ന്
ചിന്തിച്ചു ജീവിച്ചോരിന്നലകൾ
മാറ്റിമറിക്കുന്ന കാലം വരുമെന്ന്
സ്വപ്നത്തിൽ പോലും നിനച്ചതില്ല
അമ്പലവുമില്ലാ.....മദ്രസയില്ല
പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല
ആചാര സംരക്ഷണത്തിനു വേണ്ടി
തെരുവിന്നോരത്തു സമരമില്ലാ.....
പറമ്പിലെ ചക്കയും,ചേനയും,ചേമ്പും
മണ്ണിട്ട് മൂടിയ പലരുമിന്ന്
പഴമയുടെ രുചികളടുക്കള ചായിപ്പിൽ
തിരിയുന്നൊരീവിധി ഓർത്തതില്ല.....
ശാസ്ത്രം വളർന്നു മനുഷ്യൻ വളർന്നു
ഞാനെന്നഹംഭാവമുള്ളിൽ നിറഞ്ഞു
രോഗം പരത്തുന്ന കൊറോണയ്ക്കു മുന്നിൽ
സ്ഥാനമാനങ്ങൾക്ക് വിലയൊന്നുമില്ല
പണ്ഡിതനുമില്ല പാമരനുമില്ലാ.....
വർണവർഗ്ഗത്തിലെ വ്യത്യാസമില്ല
എല്ലാരുമൊന്നുപോൽ വീട്ടിലകപ്പെടും
ഇങ്ങനൊരു കാലം കരുതിയില്ലാ.....
സന്തോഷത്തോടെ നമുക്കിരുന്നീടാം
നല്ലൊരു കാലം വരുവാനായ്
നന്മകൾ പൂക്കുന്ന നാളുവരുമെന്ന്
കനിവോടെ കരുതലായി കാത്തിരിക്കാം.....
</poem> </center>

13:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഇല്ല വരുമെന്ന് കരുതിയില്ല
ഇങ്ങനൊരു കാലം കരുതിയില്ല
ഞാൻ എനിക്കെന്റേത് മാത്രമെന്ന്
ചിന്തിച്ചു ജീവിച്ചോരിന്നലകൾ
മാറ്റിമറിക്കുന്ന കാലം വരുമെന്ന്
സ്വപ്നത്തിൽ പോലും നിനച്ചതില്ല
അമ്പലവുമില്ലാ.....മദ്രസയില്ല
പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല
ആചാര സംരക്ഷണത്തിനു വേണ്ടി
തെരുവിന്നോരത്തു സമരമില്ലാ.....
പറമ്പിലെ ചക്കയും,ചേനയും,ചേമ്പും
മണ്ണിട്ട് മൂടിയ പലരുമിന്ന്
പഴമയുടെ രുചികളടുക്കള ചായിപ്പിൽ
തിരിയുന്നൊരീവിധി ഓർത്തതില്ല.....
ശാസ്ത്രം വളർന്നു മനുഷ്യൻ വളർന്നു
ഞാനെന്നഹംഭാവമുള്ളിൽ നിറഞ്ഞു
രോഗം പരത്തുന്ന കൊറോണയ്ക്കു മുന്നിൽ
സ്ഥാനമാനങ്ങൾക്ക് വിലയൊന്നുമില്ല
പണ്ഡിതനുമില്ല പാമരനുമില്ലാ.....
വർണവർഗ്ഗത്തിലെ വ്യത്യാസമില്ല
എല്ലാരുമൊന്നുപോൽ വീട്ടിലകപ്പെടും
ഇങ്ങനൊരു കാലം കരുതിയില്ലാ.....
സന്തോഷത്തോടെ നമുക്കിരുന്നീടാം
നല്ലൊരു കാലം വരുവാനായ്
നന്മകൾ പൂക്കുന്ന നാളുവരുമെന്ന്
കനിവോടെ കരുതലായി കാത്തിരിക്കാം.....