|
|
വരി 5: |
വരി 5: |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= മലപ്പുറം | | | സ്ഥലപ്പേര്= കാവുംകര |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ |
| | റവന്യൂ ജില്ല= മലപ്പുറം | | | റവന്യൂ ജില്ല= എറണാകുളം |
| | സ്കൂള്‍ കോഡ്= 18019 | | | സ്കൂള്‍ കോഡ്= 28008 |
| | സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= 01 |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 |
വരി 31: |
വരി 31: |
| | പ്രധാന അദ്ധ്യാപകന്= സൈമണ്‍ തോമസ് | | | പ്രധാന അദ്ധ്യാപകന്= സൈമണ്‍ തോമസ് |
| | പി.ടി.ഏ. പ്രസിഡണ്ട്= സെലി൯ ജോ൪ജ് | | | പി.ടി.ഏ. പ്രസിഡണ്ട്= സെലി൯ ജോ൪ജ് |
| | സ്കൂള്‍ ചിത്രം= 18019 1.jpg | | | | സ്കൂള്‍ ചിത്രം= TTVHS MUVATTUPUZHA.jpg | |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
| }} | | }} |
വരി 37: |
വരി 37: |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| | മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1876ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എരണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. |
| | |
| == ചരിത്രം == | | == ചരിത്രം == |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| | മൂവാറ്റുപുഴ മുനിസിപ്പല്‍ പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്കൂള്‍ ആവശ്യമാണ്ന്ന് കണ്ടെത്തുകയും, സ്കൂളിന് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ നല്കുകയുണ്ടായി. ഒരു ഏക്കര്‍ സ്ഥലവും പതിനായിരം രൂപയും നല്കാന് കഴിയതിരുന്നതനാല്‍ ആരും സ്കൂളിന് അപേക്ഷ നല്‍കിയില്ല. ആ ഉത്തരവ് ക്യാന്‍സല്‍ ആവുകയും ചെയ്തു. കാലങ്ങള്‍ കടന്നുപോയി. |
| | | കാവുങ്കരയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്കൂള്‍ തുടങ്ങുവാന്‍ ആഗ്രഹിച്ചു. ടൗണ്‍ സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് ശ്രീ. പി.എസ്. കരുണാകരന് നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷന് തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവണ്‍മെന്റിലേക്കയച്ചു. സ്കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയില്‍ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേര്‍ഡില്‍ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേര്‍ന്ന തര്‍ബിയത്തുള്‍ ഇസ്ലാം യു.പി. സ്കൂള്‍ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകന് ശ്രീ. റ്റി.പി. അസൈനാര്‍ ആയിരുന്നു. 1976 ജൂണ്‍ 1 ന് അന്നത്തെ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ശ്രീ. കെ.ആര്. സദാശിവന് നായര്‍ ഒരു വന്‍ സദസ്സിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിന്റെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോമും, പുസ്തകങ്ങളും, കുടയും മറ്റും നല്കിയ മഹാമനസ്കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീന് പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ല്‍ യു.പി. വിഭാഗം പൂര്‍ത്തിയായി. 1983 ല്‍ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സ്കൂള്‍ സമയത്തിന് മുമ്പും പിന്‍പും, മറ്റൊഴിവു സമയങ്ങളിലും സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് അതിവിദഗ്ധരായ റിട്ടയേര്‍ഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ല്‍ എസ്.എസ്.എല്‍.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീല്‍ഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനില്‍ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി. |
| | മൂവാറ്റുപുഴയില്‍ ആദ്യമായി എയ്ഡഡ് സ്കൂളിന് സ്കൂള്‍ ബസ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് തര്‍ബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ല്‍ സ്കൂളില്‍ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏര്‍പ്പാടുകള്‍ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. 17000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന വാട്ടര്‍ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിര്‍മ്മിച്ചു. |
| | 1993 മുതല്‍ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിക്കുന്നുണ്ട്. 1995 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പേര് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്ക്ക് 100% വിജയവും, കൊമേഴ്സില്‍ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്തു. |
| | 1998 ആഗസ്റ്റ് 24 ന് സ്കൂള്‍ ജൂനിയര്‍ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയര്‍ സെക്കന്ററി വിഭാഗം പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു. |
| | ശ്രീ. കെ. ശിവശങ്കരന് നായര്‍, സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ ശ്രീ. എം. രാമചന്ദ്രന് നായര്‍, ശ്രീ. കെ.കെ. സുകുമാരന്‍, ശ്രീ. ഒ.സി. അബ്രഹാം എന്നിവര്‍ ഇവിടെ പ്രിന്‍സിപ്പല്‍മാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്കൂളിന്റെ ആരംഭം മുതല്‍ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ. പി.എസ്. കരുണാകരന് നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്മെന്റും കൃതജ്ഞതയോടെ സ്മരിക്കുന്നു. |
| | എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്കൂള്‍, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്കൂള്‍, മികച്ച ഗാന്ധി ദര്ശന് സ്കൂള്‍, മികച്ച എയ്ഡഡ് സ്കൂള്‍ തുടങ്ങിയ ബഹുമതികള്‍ തേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തില്‍ തര്‍ബിയത്ത് സ്കൂള്‍ തിളങ്ങി നില്ക്കുന്നു. |
| | ഹയര്‍ സെക്കന്ററിയില്‍ പ്രിന്‍സിപ്പലായി ശ്രീ. റ്റി.എം. ജോര്‍ജ്ജും, ഹൈസ്കൂള്‍, വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ശ്രീ. സൈമണ്‍ തോമസും പ്രവര്‍ത്തിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബെസ്റ്റ് എന്‍.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമണ്‍ തോമസ് സ്കൂളിലെ 303-ാം നമ്പര്‍ എന്‍.സി.സി. ട്രൂപ്പിനു നേതൃത്വം നല്കുന്നു. |
| | നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നല്കുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ. |
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ച് നിലകളിലായി 68ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരുകെട്ടിടത്തില്‍ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവര്‍ത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവര്‍ത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
|
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
വരി 56: |
വരി 62: |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| | തര്‍ബിയത്ത് ട്രസ്റ്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജര്‍ |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുന്‍ സാരഥികള്‍ == |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' |
| റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
| | ജനാബ് ഹസൈനാര്‍, ജനാബ് അലിയാര്,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരന് നായര്‍,ശ്രീ കെ രാമചന്ദ്രന്‍നായര്‍ |
| , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
| | ശ്രീ ഓ.സി എബ്രഹാം,ശ്രീ കെ സുകുമാരന്‍. |
| , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
| |
| , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
വരി 83: |
വരി 87: |
| |} | | |} |
| | | | | |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | | * മുവാറ്റുപുഴ - കോതമംഗലം വണ്‍വേയില്‍ നിന്ന് 200 M മാറി കുന്നിന് മുകളിലായി സ്ഥിതി ചെയ്യുന്നു. |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| | |
| |} | | |} |
|
| |
|
| |
| [close]
| |
| സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
| |
| Reading Problems? Click here
| |
| സഹായം:താള് മാതൃക
| |
| Schoolwiki സംരംഭത്തില്‍ നിന്ന്
| |
| പോവുക: വഴികാട്ടി, തിരയൂ
| |
| ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]
| |
| http://schoolwiki.in/index.php/Name_of_your_school_in_English
| |
| താള് മാതൃക
| |
| സ്കൂള്‍ ചിത്രം
| |
| സ്ഥാപിതം 01-06-1976
| |
| സ്കൂള്‍ കോഡ് 28008
| |
| സ്ഥലം മുവാറ്റുപുഴ
| |
| സ്കൂള്‍ വിലാസം മാ൪ഖക്കറ്റ് പി.ഓ , മുവാറ്റുപുഴ
| |
| പിന് കോഡ് 686673
| |
| സ്കൂള്‍ ഫോണ്‍ 04852833267
| |
| സ്കൂള്‍ ഇമെയില്‍ ttvhss28008@yahoo.in
| |
| വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
| |
| റവന്യൂ ജില്ല എറണാകുളം
| |
| ഉപ ജില്ല മുവാറ്റുപുഴ
| |
| ഭരണ വിഭാഗം മാനേജ്മെന്റ്
| |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| |
| എച്ച്.എസ്.എസ്
| |
| വി.എച്ച്.എസ്.എസ്
| |
| മാധ്യമം മലയാളം & ഇംഗ്ലീ,ഷ്
| |
| ആണ് കുട്ടികളുടെ എണ്ണം 1487
| |
| പെണ് കുട്ടികളുടെ എണ്ണം 1176
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 2663
| |
| അദ്ധ്യാപകരുടെ എണ്ണം 115
| |
| പ്രിന്‍സിപ്പല്‍ റ്റി.എം ജോര്‍ജ്ജ്
| |
| പ്രധാന അദ്ധ്യാപകന് സൈമണ്‍ തോമസ്
| |
| പി.ടി.ഏ. പ്രസിഡണ്ട് സെലി൯ ജോ൪ജ്
| |
| പ്രോജക്ടുകള്‍
| |
| എന്റെ നാട് സഹായം
| |
| നാടോടി വിജ്ഞാനകോശം സഹായം
| |
| സ്കൂള്‍ പത്രം സഹായം
| |
|
| |
|
| |
| മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1876ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എരണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
| |
| ഉള്ളടക്കം
| |
| [മറയ്ക്കുക]
| |
|
| |
| * 1 ചരിത്രം
| |
| * 2 ഭൗതികസൗകര്യങ്ങള്
| |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * 4 മാനേജ്മെന്റ്
| |
| * 5 മുന്‍ സാരഥികള്‍
| |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| * 7 വഴികാട്ടി
| |
|
| |
| ചരിത്രം
| |
| മൂവാറ്റുപുഴ മുനിസിപ്പല്‍ പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്കൂള്‍ ആവശ്യമാണ്ന്ന് കണ്ടെത്തുകയും, സ്കൂളിന് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ നല്കുകയുണ്ടായി. ഒരു ഏക്കര്‍ സ്ഥലവും പതിനായിരം രൂപയും നല്കാന് കഴിയതിരുന്നതനാല്‍ ആരും സ്കൂളിന് അപേക്ഷ നല്‍കിയില്ല. ആ ഉത്തരവ് ക്യാന്‍സല്‍ ആവുകയും ചെയ്തു. കാലങ്ങള്‍ കടന്നുപോയി.
| |
| കാവുങ്കരയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്കൂള്‍ തുടങ്ങുവാന്‍ ആഗ്രഹിച്ചു. ടൗണ്‍ സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് ശ്രീ. പി.എസ്. കരുണാകരന് നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷന് തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവണ്‍മെന്റിലേക്കയച്ചു. സ്കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയില്‍ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേര്‍ഡില്‍ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേര്‍ന്ന തര്‍ബിയത്തുള്‍ ഇസ്ലാം യു.പി. സ്കൂള്‍ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകന് ശ്രീ. റ്റി.പി. അസൈനാര്‍ ആയിരുന്നു. 1976 ജൂണ്‍ 1 ന് അന്നത്തെ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ശ്രീ. കെ.ആര്. സദാശിവന് നായര്‍ ഒരു വന്‍ സദസ്സിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിന്റെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോമും, പുസ്തകങ്ങളും, കുടയും മറ്റും നല്കിയ മഹാമനസ്കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീന് പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ല്‍ യു.പി. വിഭാഗം പൂര്‍ത്തിയായി. 1983 ല്‍ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സ്കൂള്‍ സമയത്തിന് മുമ്പും പിന്‍പും, മറ്റൊഴിവു സമയങ്ങളിലും സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് അതിവിദഗ്ധരായ റിട്ടയേര്‍ഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ല്‍ എസ്.എസ്.എല്‍.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീല്‍ഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനില്‍ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി.
| |
| മൂവാറ്റുപുഴയില്‍ ആദ്യമായി എയ്ഡഡ് സ്കൂളിന് സ്കൂള്‍ ബസ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് തര്‍ബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ല്‍ സ്കൂളില്‍ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏര്‍പ്പാടുകള്‍ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. 17000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന വാട്ടര്‍ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിര്‍മ്മിച്ചു.
| |
| 1993 മുതല്‍ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിക്കുന്നുണ്ട്. 1995 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പേര് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്ക്ക് 100% വിജയവും, കൊമേഴ്സില്‍ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്തു.
| |
| 1998 ആഗസ്റ്റ് 24 ന് സ്കൂള്‍ ജൂനിയര്‍ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയര്‍ സെക്കന്ററി വിഭാഗം പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
| |
| ശ്രീ. കെ. ശിവശങ്കരന് നായര്‍, സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ ശ്രീ. എം. രാമചന്ദ്രന് നായര്‍, ശ്രീ. കെ.കെ. സുകുമാരന്‍, ശ്രീ. ഒ.സി. അബ്രഹാം എന്നിവര്‍ ഇവിടെ പ്രിന്‍സിപ്പല്‍മാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്കൂളിന്റെ ആരംഭം മുതല്‍ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ. പി.എസ്. കരുണാകരന് നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്മെന്റും കൃതജ്ഞതയോടെ സ്മരിക്കുന്നു.
| |
| എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്കൂള്‍, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്കൂള്‍, മികച്ച ഗാന്ധി ദര്ശന് സ്കൂള്‍, മികച്ച എയ്ഡഡ് സ്കൂള്‍ തുടങ്ങിയ ബഹുമതികള്‍ തേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തില്‍ തര്‍ബിയത്ത് സ്കൂള്‍ തിളങ്ങി നില്ക്കുന്നു.
| |
| ഹയര്‍ സെക്കന്ററിയില്‍ പ്രിന്‍സിപ്പലായി ശ്രീ. റ്റി.എം. ജോര്‍ജ്ജും, ഹൈസ്കൂള്‍, വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ശ്രീ. സൈമണ്‍ തോമസും പ്രവര്‍ത്തിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബെസ്റ്റ് എന്‍.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമണ്‍ തോമസ് സ്കൂളിലെ 303-ാം നമ്പര്‍ എന്‍.സി.സി. ട്രൂപ്പിനു നേതൃത്വം നല്കുന്നു.
| |
| നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നല്കുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
| |
| 1
| |
| ഭൗതികസൗകര്യങ്ങള്
| |
|
| |
| അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ച് നിലകളിലായി 68ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരുകെട്ടിടത്തില്‍ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവര്‍ത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവര്‍ത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| മാനേജ്മെന്റ്
| |
|
| |
| തര്‍ബിയത്ത് ട്രസ്റ്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജര്‍
| |
| മുന്‍ സാരഥികള്‍
| |
|
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജനാബ് ഹസൈനാര്‍, ജനാബ് അലിയാര്,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരന് നായര്‍,ശ്രീ കെ രാമചന്ദ്രന്‍നായര്‍
| |
| ശ്രീ ഓ.സി എബ്രഹാം,ശ്രീ കെ സുകുമാര
| |
|
| |
|
| |
|
| |
| വഴികാട്ടി
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
| ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകറോഡില് സ്ഥിതിചെയ്യുന്നു.
| |
| മുവാറ്റുപുഴ വണ്‍വേയില്‍ നിന്ന് 200 M മാറി കുന്നിന് മുകളിലായി സ്ഥിതി ചെയ്യുന്നു.
| |
|
| |
|
| |
| "http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
| |
|
| |
| താളിന്റെ അനുബന്ധങ്ങള്‍
| |
|
| |
| * സഹായ താള്
| |
| * സംവാദം
| |
| * മൂലരൂപം കാണുക
| |
| * നാള്‍വഴി
| |
| * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
| |
|
| |
| സ്വകാര്യതാളുകള്‍
| |
|
| |
| * Mtcmuvattupuzha
| |
| * എന്റെ സംവാദവേദി
| |
| * എന്റെ ക്രമീകരണങ്ങള്‍
| |
| * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
| |
| * എന്റെ സംഭാവനകള്‍
| |
| * ലോഗൗട്ട്
| |
|
| |
| ഉള്ളടക്കം
| |
|
| |
| * പ്രധാന താള്
| |
| * പ്രവേശിക്കുക
| |
| * സാമൂഹ്യകവാടം
| |
| * സഹായം
| |
| * വിദ്യാലയങ്ങള്‍
| |
| * സ്ഥാപനങ്ങള്‍
| |
| * സഹായമേശ
| |
|
| |
| തിരയൂ
| |
|
| |
| മംഗ്ലീഷിലെഴുതാം
| |
| ഉപകരണശേഖരം
| |
|
| |
| * നിരീക്ഷണശേഖരം
| |
| * സമകാലികം
| |
| * പുതിയ മാറ്റങ്ങള്‍
| |
| * ഏതെങ്കിലും താള്
| |
|
| |
| പണിസഞ്ചി
| |
|
| |
| * അനുബന്ധകണ്ണികള്‍
| |
| * അനുബന്ധ മാറ്റങ്ങള്‍
| |
| * അപ്ലോഡ്
| |
| * പ്രത്യേക താളുകള്‍
| |
| * അച്ചടിരൂപം
| |
| * സ്ഥിരംകണ്ണി
| |
|
| |
| Powered by MediaWiki
| |
| GNU Free Documentation License 1.3
| |
|
| |
| * ഈ താള് അവസാനം തിരുത്തപ്പെട്ടത് 20:00, 5 ജനുവരി 2010.
| |
| * ഈ താള് 10,501 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
| |
| * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
| |
| * സ്വകാര്യതാനയം
| |
| * Schoolwiki സംരംഭത്തെക്കുറിച്ച്
| |
| * നിരാകരണങ്ങള്‍
| |
|
| |
|
| |
|
| |
| == തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, മൂവാറ്റുപുഴ ==
| |
| [[ചിത്രം:TTVHS MUVATTUPUZHA.jpg]]
| |
|
| |
| == ആമുഖം ==
| |
| മൂവാറ്റുപുഴ മുനിസിപ്പല്‍ പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്കൂള്‍ ആവശ്യമാണ്ന്ന് കണ്ടെത്തുകയും, സ്കൂളിന് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ നല്കുകയുണ്ടായി. ഒരു ഏക്കര്‍ സ്ഥലവും പതിനായിരം രൂപയും നല്കാന് കഴിയതിരുന്നതനാല്‍ ആരും സ്കൂളിന് അപേക്ഷ നല്‍കിയില്ല. ആ ഉത്തരവ് ക്യാന്‍സല്‍ ആവുകയും ചെയ്തു. കാലങ്ങള്‍ കടന്നുപോയി.
| |
| കാവുങ്കരയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്കൂള്‍ തുടങ്ങുവാന്‍ ആഗ്രഹിച്ചു. ടൗണ്‍ സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് ശ്രീ. പി.എസ്. കരുണാകരന് നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷന് തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവണ്‍മെന്റിലേക്കയച്ചു. സ്കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയില്‍ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേര്‍ഡില്‍ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേര്‍ന്ന തര്‍ബിയത്തുള്‍ ഇസ്ലാം യു.പി. സ്കൂള്‍ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകന് ശ്രീ. റ്റി.പി. അസൈനാര്‍ ആയിരുന്നു. 1976 ജൂണ്‍ 1 ന് അന്നത്തെ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ശ്രീ. കെ.ആര്. സദാശിവന് നായര്‍ ഒരു വന്‍ സദസ്സിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിന്റെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോമും, പുസ്തകങ്ങളും, കുടയും മറ്റും നല്കിയ മഹാമനസ്കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീന് പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ല്‍ യു.പി. വിഭാഗം പൂര്‍ത്തിയായി. 1983 ല്‍ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സ്കൂള്‍ സമയത്തിന് മുമ്പും പിന്‍പും, മറ്റൊഴിവു സമയങ്ങളിലും സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് അതിവിദഗ്ധരായ റിട്ടയേര്‍ഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ല്‍ എസ്.എസ്.എല്‍.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീല്‍ഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനില്‍ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി.
| |
| മൂവാറ്റുപുഴയില്‍ ആദ്യമായി എയ്ഡഡ് സ്കൂളിന് സ്കൂള്‍ ബസ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് തര്‍ബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ല്‍ സ്കൂളില്‍ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏര്‍പ്പാടുകള്‍ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. 17000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന വാട്ടര്‍ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിര്‍മ്മിച്ചു.
| |
| 1993 മുതല്‍ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിക്കുന്നുണ്ട്. 1995 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പേര് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്ക്ക് 100% വിജയവും, കൊമേഴ്സില്‍ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്തു.
| |
| 1998 ആഗസ്റ്റ് 24 ന് സ്കൂള്‍ ജൂനിയര്‍ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയര്‍ സെക്കന്ററി വിഭാഗം പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
| |
| ശ്രീ. കെ. ശിവശങ്കരന് നായര്‍, സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ ശ്രീ. എം. രാമചന്ദ്രന് നായര്‍, ശ്രീ. കെ.കെ. സുകുമാരന്‍, ശ്രീ. ഒ.സി. അബ്രഹാം എന്നിവര്‍ ഇവിടെ പ്രിന്‍സിപ്പല്‍മാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്കൂളിന്റെ ആരംഭം മുതല്‍ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ. പി.എസ്. കരുണാകരന് നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്മെന്റും കൃതജ്ഞതയോടെ സ്മരിക്കുന്നു.
| |
| എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്കൂള്‍, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്കൂള്‍, മികച്ച ഗാന്ധി ദര്ശന് സ്കൂള്‍, മികച്ച എയ്ഡഡ് സ്കൂള്‍ തുടങ്ങിയ ബഹുമതികള്‍ തേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തില്‍ തര്‍ബിയത്ത് സ്കൂള്‍ തിളങ്ങി നില്ക്കുന്നു.
| |
| ഹയര്‍ സെക്കന്ററിയില്‍ പ്രിന്‍സിപ്പലായി ശ്രീ. റ്റി.എം. ജോര്‍ജ്ജും, ഹൈസ്കൂള്‍, വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ശ്രീ. സൈമണ്‍ തോമസും പ്രവര്‍ത്തിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബെസ്റ്റ് എന്‍.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമണ്‍ തോമസ് സ്കൂളിലെ 303-ാം നമ്പര്‍ എന്‍.സി.സി. ട്രൂപ്പിനു നേതൃത്വം നല്കുന്നു.
| |
| നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നല്കുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
| |
|
| |
| == സൗകര്യങ്ങള്‍ ==
| |
|
| |
| റീഡിംഗ് റൂം
| |
|
| |
| ലൈബ്രറി
| |
|
| |
| സയന്‍സ് ലാബ്
| |
|
| |
| കംപ്യൂട്ടര്‍ ലാബ്
| |
|
| |
| == നേട്ടങ്ങള്‍ ==
| |
|
| |
|
| |
| == മറ്റു പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
|
| |
|
| |
|
| |
|
|
| |
|