"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
11:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. വൃത്തിയായ ജീവിതരീതി പാലിക്കുന്ന ഒരാൾക്ക് പലതരം ്സുഖങ്ങളെ ഒഴിവാക്കാനും അതോടൊപ്പം നാം വൃത്തിയായ ജീവിതരീതി പാലിക്കുന്നതു മൂലം നമ്മളാൽ മറ്റുള്ളവർക്കുണ്ടാകാവുന്ന പല അസുഖങ്ങളും ഒഴിവാക്കിയെടുക്കാനും സാധിക്കും. ആദ്യമായി എങ്ങനെ വ്യക്തിപരമായി ശുചിത്വം പാലിക്കാം എന്നു ചിന്തിക്കാം. പ്രഭാതത്തിൽ ഉണർന്ന് പല്ല് വൃത്തിയായി തേയ്‍ക്കുക അതുപോലെ തന്നെ കുളിക്കുന്ന സമയത്ത് ശരീരഭാഗങ്ങൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാധിക്കുമെങ്കിൽ സായാഹ്നത്തിലും ശരീരം ശുദ്ധിയാക്കുക, കുളിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന ഭക്ഷ്യാവശിഷ്‍ടങ്ങൾ വൃത്തിയായി കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. അതു വഴി അതിനുള്ളിൽ പെട്ടിരിക്കാവുന്ന അണുക്കളെ നമുക്ക് നീക്കം ചെയ്യാം. അടിവസ്‍ത്രങ്ങൾ യാതൊരു കാരണവശാലും ഒരു തവണ ഉപയോഗിച്ചത് കഴുകാതെ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ പുറം വസ്‍ത്രങ്ങളും വിയർപ്പുമൂലം നനഞ്ഞതാണെങ്കിൽ കഴുകിയതിനു ശേഷം ഉപയോഗിക്കുക. | |||
{{BoxBottom1 | {{BoxBottom1 |