"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അവധികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
07:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലം
അങ്ങനെ ഒരു അവധിക്കാലം വന്നു. അവധിയാകുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. കാരണം അമ്മയുടെ വീട്ടിൽ പോകാം, കളിക്കാം, ബീച്ചിൽ പോകാം അങ്ങനെ ഒരുപാട് വിനോദ യാത്രകളും ചെയ്യാം. പക്ഷെ ഈ അവധിക്കു എന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല കാരണം കൊറോണ എന്ന ഒരു മാരക രോഗം ലോകം മുഴുവൻ നിറയുകയാണ്. എന്റെ അമ്മയുടെ വീട് ദൂരെയാണ് അതുകൊണ്ട് പോകാനും കഴിയില്ല. ഈ രോഗം മാറിയാൽ മതിയായിരുന്നു.ഞങ്ങളുടെ വീട്ടിലും ഈ രോഗം വരാതിരിക്കാൻ മുതിർന്നവർ പറയുന്നത് അനുസരിച്ചു ഞങ്ങൾ കൈകൾ വൃത്തിയാക്കും നല്ലൊരു നാളെക്കായി ഞങ്ങൾ പ്രാർത്ഥിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം