"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും (മൂലരൂപം കാണുക)
07:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
44404glpbs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
44404glpbs (സംവാദം | സംഭാവനകൾ) No edit summary |

വരി 7: | വരി 7: | ||
ള്ളൂ എന്നത് വസ്‍തുതയാണ്. രോഗം സംബന്ധിച്ചുള്ള വിവരങ്ങൾ, ലക്ഷണങ്ങൾ,പ്രതിരോധം എന്നിവ മനസ്സിലാക്കിയാൽ ആശങ്കപ്പെടേണ്ട ആവശ്യം ഉണ്ടാകില്ല. കൊറോണ വൈറസ് ഇൻഫക്ഷൻ പുതിയതല്ല. 2002-ൽ ചൈനയിൽ തന്നെ സാർസ് കൊറോണ വൈറസ് ബാധ | ള്ളൂ എന്നത് വസ്‍തുതയാണ്. രോഗം സംബന്ധിച്ചുള്ള വിവരങ്ങൾ, ലക്ഷണങ്ങൾ,പ്രതിരോധം എന്നിവ മനസ്സിലാക്കിയാൽ ആശങ്കപ്പെടേണ്ട ആവശ്യം ഉണ്ടാകില്ല. കൊറോണ വൈറസ് ഇൻഫക്ഷൻ പുതിയതല്ല. 2002-ൽ ചൈനയിൽ തന്നെ സാർസ് കൊറോണ വൈറസ് ബാധ | ||
യും 2012-ൽ മെർസ് കൊറോണ വൈറസ് ബാധയും ഉണ്ടായിട്ടുണ്ടെങ്കിലും നോവൽ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ കണ്ടെത്തിയത് 2019 ഡിസംബർ31 ന് മാത്രമാണ്. | യും 2012-ൽ മെർസ് കൊറോണ വൈറസ് ബാധയും ഉണ്ടായിട്ടുണ്ടെങ്കിലും നോവൽ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ കണ്ടെത്തിയത് 2019 ഡിസംബർ31 ന് മാത്രമാണ്. | ||

എന്താണ് നോവൽ കൊറോണ വൈറസ്? | എന്താണ് നോവൽ കൊറോണ വൈറസ്? | ||
ഒരു കൂട്ടം കൊറോണ വൈറസുകളിൽപ്പെട്ട ഈ വൈറസിന് തലയ്‍ക്കു മുകളിൽ ഒരു പ്രത്യേകരൂപമുണ്ട്. ഈ കൊമ്പുകൾ പോലുള്ള വളയങ്ങൾ ഉള്ളതുകൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. മനുഷ്യരിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലായിരുന്നു. മനുഷ്യരിലും | ഒരു കൂട്ടം കൊറോണ വൈറസുകളിൽപ്പെട്ട ഈ വൈറസിന് തലയ്‍ക്കു മുകളിൽ ഒരു പ്രത്യേകരൂപമുണ്ട്. ഈ കൊമ്പുകൾ പോലുള്ള വളയങ്ങൾ ഉള്ളതുകൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. മനുഷ്യരിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലായിരുന്നു. മനുഷ്യരിലും | ||
വരി 13: | വരി 15: | ||
ബീറ്റാ കൊറോണ വൈറസ്, | ബീറ്റാ കൊറോണ വൈറസ്, | ||
നോവൽ കൊറോണ വൈറസ്. | നോവൽ കൊറോണ വൈറസ്. | ||

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാം? | കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാം? | ||
ഏതു വൈറസ് അണുബാധയെയും പോലുള്ള ലക്ഷണങ്ങൾ തന്നെയാണ് ഇതിനും ഉള്ളത്. പനി, ചുമ, ശ്വാസം മുട്ടൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ന്യുമോണിയ, കിഡ്നി തകരാർ, ഒടുവിൽ മരണവും സംഭവിച്ചേക്കാം. | ഏതു വൈറസ് അണുബാധയെയും പോലുള്ള ലക്ഷണങ്ങൾ തന്നെയാണ് ഇതിനും ഉള്ളത്. പനി, ചുമ, ശ്വാസം മുട്ടൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ന്യുമോണിയ, കിഡ്നി തകരാർ, ഒടുവിൽ മരണവും സംഭവിച്ചേക്കാം. | ||

എവിടെ നിന്നാണ് ഈ വൈറസ് വന്നത്? | എവിടെ നിന്നാണ് ഈ വൈറസ് വന്നത്? | ||
ഈ വൈറസ് വുഹാനിലെ ഹുവാൻ സമുദ്ര ഉൽപ്പന്ന മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചു എന്നാണ് കരുതുന്നത്. മൽസ്യങ്ങൾക്കൊപ്പം വവ്വാൽ,പാമ്പ് എന്നിവയുടെ ഇറച്ചിയും ഇവിടെ വിൽക്കുന്നുണ്ട്. നോവൽ കൊറോണ വൈറസ് ബാധയുണ്ടായ ഭൂരിപക്ഷം രോഗികളും ഈ മാർക്കറ്റ് സന്ദർശിച്ചവരാണ്. | ഈ വൈറസ് വുഹാനിലെ ഹുവാൻ സമുദ്ര ഉൽപ്പന്ന മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചു എന്നാണ് കരുതുന്നത്. മൽസ്യങ്ങൾക്കൊപ്പം വവ്വാൽ,പാമ്പ് എന്നിവയുടെ ഇറച്ചിയും ഇവിടെ വിൽക്കുന്നുണ്ട്. നോവൽ കൊറോണ വൈറസ് ബാധയുണ്ടായ ഭൂരിപക്ഷം രോഗികളും ഈ മാർക്കറ്റ് സന്ദർശിച്ചവരാണ്. | ||

ഈ രോഗം പകരുന്നതെങ്ങനെ? | ഈ രോഗം പകരുന്നതെങ്ങനെ? | ||
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും ,മനുഷ്യരിൽ നി ന്നും മനുഷ്യരിലേക്കും പടരാൻ ഇതിനു കഴിയും. അതിനാൽത്തന്നെ ഇത് മാരകമായ വൈറസ് ആണെന്ന് വ്യക്തം. രോഗി ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും ശ്വാസകോശത്തിൽനിന്നും പുറത്തേക്കുവരുന്ന തുള്ളികളിലൂടെ രോഗം പകരും. | മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും ,മനുഷ്യരിൽ നി ന്നും മനുഷ്യരിലേക്കും പടരാൻ ഇതിനു കഴിയും. അതിനാൽത്തന്നെ ഇത് മാരകമായ വൈറസ് ആണെന്ന് വ്യക്തം. രോഗി ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും ശ്വാസകോശത്തിൽനിന്നും പുറത്തേക്കുവരുന്ന തുള്ളികളിലൂടെ രോഗം പകരും. | ||

ഈ അണുബാധ കൂടുതൽ വ്യാപിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം? | ഈ അണുബാധ കൂടുതൽ വ്യാപിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം? | ||
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ രോഗികളെയും | ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ രോഗികളെയും |