"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/മാതൃക (മൂലരൂപം കാണുക)
22:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(a) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അതിജീവനത്തിൻ്റെ മാതൃക | അതിജീവനത്തിൻ്റെ മാതൃക | ||
ഇന്നു നാം കടന്നു പോകുന്നത് അതിജീവനത്തിൻ്റെ പ്രതി | |||
സന്ധി ഘട്ടത്തിലൂടെയാണ് | സന്ധി ഘട്ടത്തിലൂടെയാണ് | ||
ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും മറ്റു ഉന്നത അധികാരികളുടെയും നിർ | ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും മറ്റു ഉന്നത അധികാരികളുടെയും നിർ | ||
വരി 14: | വരി 14: | ||
നാല് ദിവസം പുറത്തിറങ്ങാതെ നിരീക്ഷ | നാല് ദിവസം പുറത്തിറങ്ങാതെ നിരീക്ഷ | ||
ണ ത്തിൽ കഴിയണമെ ന്നുണ്ട് . | ണ ത്തിൽ കഴിയണമെ ന്നുണ്ട് . | ||
ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്ന ഒരു വിദ്യാർത്ഥിനിയുടെ കഥയാണിത്. | |||
ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്ന ഒരു വിദ്യാർത്ഥിനിയുടെ കഥയാണിത്. | |||
ദുബായിലെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ച് വീട്ടിലേക്ക് മട | |||
ങ്ങി വരുകയാണ് മീര എന്ന നേഴ്സിങ് വിദ്യാർതത്ഥി. രാവിലെ 10 മണിയോടെ മീര എയർപോർട്ടിൽ എത്തി ചേർന്നു. അവളുടെ കൈയ്യിൽ മാസ്ക് ,സാനിറ്റൈസർ, കൈയ്യുറ എന്നിവ ഉണ്ടായിരുന്നു . അവൾ എത്തിയ ഉടനെ അവളുടെ | ങ്ങി വരുകയാണ് മീര എന്ന നേഴ്സിങ് വിദ്യാർതത്ഥി. രാവിലെ 10 മണിയോടെ മീര എയർപോർട്ടിൽ എത്തി ചേർന്നു. അവളുടെ കൈയ്യിൽ മാസ്ക് ,സാനിറ്റൈസർ, കൈയ്യുറ എന്നിവ ഉണ്ടായിരുന്നു . അവൾ എത്തിയ ഉടനെ അവളുടെ | ||
കൈകൾ സാനിറ്റൈസ | കൈകൾ സാനിറ്റൈസ | ||
വരി 34: | വരി 35: | ||
ന്നു. കുറച്ച് ദിവസത്തേക്ക് ഇങ്ങനെ തന്നെ മതിയെ | ന്നു. കുറച്ച് ദിവസത്തേക്ക് ഇങ്ങനെ തന്നെ മതിയെ | ||
ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ നേരെ അവളുടെ മുറിയിലേക്ക് പോയി. | ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ നേരെ അവളുടെ മുറിയിലേക്ക് പോയി. | ||
നമ്മുടെ മീരയെ കണ്ടില്ലേ, ആത്മവിശ്വാസ | |||
നമ്മുടെ മീരയെ കണ്ടില്ലേ, ആത്മവിശ്വാസ | |||
ത്തിൻ്റെ കൈ പിടിച്ച് അങ്ങേയറ്റത്തേ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണ് മീരയിൽ | ത്തിൻ്റെ കൈ പിടിച്ച് അങ്ങേയറ്റത്തേ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണ് മീരയിൽ | ||
നിന്ന് നാം കാണുന്നത്. നമ്മുടെ ഒരു പാളിച്ചയിൽ നിന്നാവും ആ വൈറസിന് ഒരു വാതിൽ തുറന്നു കിട്ടാവുക എന്ന സത്യം ഒരു സാഹചര്യത്തിലും നാം മറന്നു കൂടാ | നിന്ന് നാം കാണുന്നത്. നമ്മുടെ ഒരു പാളിച്ചയിൽ നിന്നാവും ആ വൈറസിന് ഒരു വാതിൽ തുറന്നു കിട്ടാവുക എന്ന സത്യം ഒരു സാഹചര്യത്തിലും നാം മറന്നു കൂടാ | ||
വരി 42: | വരി 44: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പാർവ്വതി | | പേര്= പാർവ്വതി | ||
വരി 55: | വരി 57: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |