"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ ജീവൻ (മൂലരൂപം കാണുക)
21:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഭൂമിതൻ ജീവനയൊഴുകുന്ന പുഴയിലും | ഭൂമിതൻ ജീവനയൊഴുകുന്ന പുഴയിലും | ||
കളകള ശബ്ദമിട്ടൊഴുകുന്ന നദിയിലും | കളകള ശബ്ദമിട്ടൊഴുകുന്ന നദിയിലും | ||
മാലിന്യമൊട്ടാകെ കുന്നു കൂടി | മാലിന്യമൊട്ടാകെ കുന്നു കൂടി | ||
അത് കാണുവാൻ നാമൊരു കുാണിയായി | അത് കാണുവാൻ നാമൊരു കുാണിയായി | ||
മീനുകൾ തൻ വാസമൊരുക്കിയ ജല മിന്നു | മീനുകൾ തൻ വാസമൊരുക്കിയ ജല മിന്നു | ||
മീനുകൾക്കൊക്കെയും നാശമായി | മീനുകൾക്കൊക്കെയും നാശമായി | ||
ശുദ്ധമാം ജലത്തിലോ മാലിന്യമേറി ജലമില്ല | ശുദ്ധമാം ജലത്തിലോ മാലിന്യമേറി ജലമില്ല | ||
ശുദ്ധജല മില്ലെന്നു ചൊല്ലുന്ന നാം | ശുദ്ധജല മില്ലെന്നു ചൊല്ലുന്ന നാം | ||
ഒരു വേല നമ്മളീ ചെറു ബാല്യമൊക്കെയും | ഒരു വേല നമ്മളീ ചെറു ബാല്യമൊക്കെയും | ||
ഒരുമനമോടൊരുമിച്ചീടുകിൽ | ഒരുമനമോടൊരുമിച്ചീടുകിൽ | ||
അരുവിയും പുഴകളും ചെറു വഴിയൊക്കെയും | അരുവിയും പുഴകളും ചെറു വഴിയൊക്കെയും | ||
ശുദ്ധമാക്കിടുവാനൊത്തു ചേരാം | ശുദ്ധമാക്കിടുവാനൊത്തു ചേരാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=പവൻ. എസ് | | പേര്=പവൻ. എസ് |