"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന മാരക വിപത്തിനെ തടയൂ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന മാരക വിപത്തിനെ തടയൂ.... (മൂലരൂപം കാണുക)
20:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

ലോക രാഷ്ട്രങ്ങൾ ഇന്ന് അഭിമുഖികരിക്കുന്ന മാരക രോഗമാണ് കൊറോണ വൈറസ്. പല അഭിപ്രായങ്ങളാണ്ഇതിനെകുറിച്ച് ഉന്നയിക്കപ്പെടുന്നത്. പ്രധാനമായും ചൈനയുടെ ജൈവായുധമാണ് കൊറോണ എന്നാണ് ചൈനയിലെ ലബോറട്ടറിയിൽ നിന്ന് പുറത്ത് ചാടിയതാണ് കൊറോണ എന്ന വൈറസ്. അതുകൊണ്ട് തന്നെ കൊറോണ ചൈനയെ കാർന്നു തിന്നാൻ തുടങ്ങി. മനുഷ്യരാശിയെ ഒന്നടങ്കം നശിപ്പിക്കുന്ന കൊറോണ എന്ന മാരകവിപത് ലോകരാഷ്ട്രങ്ങളിൽ അതി വേഗം പടരാൻ തുടങ്ങി. അത് പല രാജ്യങ്ങളേയും നിശ്ചലമാക്കി. കൊറോണയുടെ ഉത്ഭവത്തിനു പല കാരണകളുണ്ടെങ്കിലും അതിന്റെ വ്യാപനത്തിന് കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മുക്ക് പരിസ്ഥിതിയോടുള്ള പെരുമാറ്റമാണ് ഇതിന് കാരണം

ചൈനയിൽ തന്നെ വന്യജീവികളെ ജീവനോടെ കമ്പോളങ്ങളിൽ കൊണ്ടുവന്നു ആവശ്യക്കാർക്ക് അവിടവെച്ചു കൊന്നു കൊടുക്കുന്നു. ഈ കമ്പോളങ്ങൾ ചൈനയിൽ ഒരു കാലത്തുണ്ടായ പട്ടിണിയെ നേരിടാൻ ഉണ്ടായതാണ്. പക്ഷേ അത് ഇന്നും വൻകിടക്കാരുടെ കച്ചവടമായി നിലകൊള്ളുന്നു. ഇതുകാരണം പല ജീവജാലങ്ങളും ഇന്നും വംശനാശ ഭീഷണി നേരിടുന്നു. മനുഷ്യൻ പരിസ്ഥിയോടു ചെയ്യുന്ന പ്രവൃത്തികൾക്ക് പരിസ്ഥിതി തിരികെ പ്രതികരിച്ച് തുടങ്ങിയാൽ ലോകാവസാനമായിരിക്കും ഫലം.

ഇന്ന് പല രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ് അത് പടരാൻ കാരണം പരിസ്ഥിതി ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വമില്ലായ്‌മയുമാണ് . ഓരോ ദിവസവും കൊറോണയുടെ ആക്രമണം കൂടുന്നതേയുള്ളു. ഇതു കാരണം പല രാജ്യങ്ങൾക്കും സമാനമാണ് നമ്മുടെ സംസ്ഥാനവും. കൊറോണയുടെ പിടിയിലാണ് നമ്മുടെ കേരളവും.. കേരളം ഒന്നിന് പിറകേ പ്രളയം, നിപ്പ എന്നിവ ഉദാഹരണം. ചൈനയിൽ നിന്ന് എന്തെങ്കിലും ഈ കൊറോണ കാലത്ത് നമുക്ക് പഠിക്കാനുണ്ടെങ്കിൽ അത് ഇപ്പോൾ ആകണം. ഇതു രോഗങ്ങളുടെ കാര്യത്തിൽ മാത്രമല്ല ,സാമ്പത്തിക കാര്യങ്ങൾക്കും ബാധകമാണ്. പ്രത്യേകിച്ചു കൊറോണ മൂലം മരിക്കും എന്ന് കണക്കാക്കപ്പെടുന്ന ഇന്നത്തെ കാലത്ത്.