വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| ലോകത്തിലെ ഏത് ഒരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. പരിസ്ഥിതി എന്ന മഹാ അത്ഭുതത്തെ പൊതുവെ രണ്ടു വിഭാഗങ്ങൾ ആയി തിരിക്കാം. എല്ലാ സസ്യ, ജന്തു ജാലങ്ങളും അടങ്ങിയ ജൈവ പരിസ്ഥിതി ആണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെത് ഭൂമിയുടെ പൊക്കം, ചരിവ്, പ്രകാശം, സമ്മർദ്ദം, കാലാവസ്ഥ തുടങ്ങിയ അജൈവ പരിസ്ഥിതി. ഈ രണ്ടു വിഭാഗങ്ങളും ഒരു മാലയിലെ മുത്തുകൾ പോലെ ചേർന്നുനിന്നെങ്കിൽ മാത്രമേ പരിസ്ഥിതി സുഖകരം ആവുകയുള്ളൂ. ഇവയുടെ സുഗമമായ പ്രവർത്തനത്തെയും അതിനു സഹായിക്കുന്ന ഘടകങ്ങളെയും അവയിൽ ഉൾപ്പെട്ട സസ്യജന്തുജാലങ്ങളുടെ പരസ്പരബന്ധത്തെയുമാണ് പൊതുവെ 'ആവാസവ്യവസ്ഥ' (Ecosystem ) എന്ന് പറയുന്നത്. കുളം, തടാകം, നദി, കടൽ, വനം തുടങ്ങിയവയെല്ലാം സ്വതന്ത്രമായ ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ ആണ്.
| പരിസ്ഥിതിയുടെ ജീവനാഡി ആണ് ജൈവവൈവിദ്ധ്യം. ഒരു ജൈവവ്യവസ്ഥയിൽ ഒരു ജീവിയുടെ എണ്ണം മാത്രം ക്രമാതീതമായി വർധിച്ചാൽ അത് ഗുരുതരമായ പരിസ്ഥിതിപ്രശ്നം ഉണ്ടാക്കുന്നു. അവിടുത്തെ ജീവവൈവിദ്ധ്യം കുറയാനും അത് കാരണമാകും. മനുഷ്യന്റെ എണ്ണം വര്ധിക്കുന്നതിന്റെ ഫലമായി മലിനീകരണം ഉൾപ്പെടെയുള്ള പലവിധ പരിസ്ഥിതി പ്രശ്നങ്ങൾ ലോകത്ത് ഉണ്ടായി. മനുഷ്യൻ വളർന്നതിനൊപ്പം പ്രകൃതി തളർന്നു കൊണ്ടിരുന്നു. തനിക്കു മാത്രം അവകാശപെട്ടതാണ് പ്രകൃതിയും അതിലെ സകല ജീവജാലങ്ങളും എന്ന ഭാവത്തിൽ മനുഷ്യൻ പ്രകൃതിയെ കൊള്ളയടിച്ചു. അതിനു പ്രകൃതി നൽകിയ തിരിച്ചടികളാണ് ഇന്നു നാം നേരിടുന്ന ഗുരുതരമായ എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും.
| ഇന്ന് ലോകം നേരിടുന്ന ഏറ്റവും ഭീകരമായ പരിസ്ഥിതി പ്രശ്നങ്ങളിൽ ഒന്നാണ് ആഗോള താപനം (Global Warming ).ഒരു കാലത്ത് ശാസ്ത്രജ്ഞർക്കു മാത്രം അറിവുണ്ടായിരുന്ന ഈ ഭീഷണി ലോകത്തിനു മുകളിൽ കത്തിജ്യലിച്ചു നിൽക്കുകയാണ് ഇന്ന്.
| പരിസ്ഥിതിയെ സംരക്ഷിക്കാൻ ഉള്ള ഏറ്റവും പ്രധാന മാർഗം ജൈവവൈവിദ്ധ്യം സംരക്ഷിക്കുകയാണ് എന്ന് ഇന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആണ് സസ്യജന്തുജാലങ്ങളെ അവയുടെ സ്വഭാവിക ചുറ്റുപാടിൽ സംരക്ഷിക്കുന്ന നാഷണൽ പാർക്കുകളും വന്യജീവി സാങ്കേതങ്ങളും ബയോസ്ഫിയർ റിസർവുകളുമൊക്കെ വിവിധ ലോകരാജ്യങ്ങളിൽ രൂപം കൊണ്ടത്.
| ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മക്കായി ജൈവവൈവിദ്ധ്യം സംരക്ഷിക്കാൻ ആഗോളതലത്തിൽ രൂപം കൊടുത്ത കരാർ ആണ് 'കൺവെൻഷൻ ഓൺ ബയോളജിക്കൽ diversity'(സി. ബി. ഡി ).1993-ൽ നിലവിൽ വന്ന ഈ കരാറിൽ ഇന്ത്യയടക്കം 170-ലേറെ രാജ്യങ്ങൾ ഒപ്പ് വച്ചിട്ടുണ്ട്. ഈ കരാറിനെ പിന്താങ്ങാൻ ആയി ബയോളജിക്കൽ diversity ആക്ട് എന്ന ഒരു കേന്ദ്ര നിയമം ഇന്ത്യൻ സർക്കാർ 2002-ൽ പാസ്സാക്കിയിട്ടുണ്ട്.
| വിവിധ ജീവജാലങ്ങൾ അടങ്ങുന്ന നമ്മുടെ ചുറ്റുപാടിൽ ഒരു ജീവി സ്വന്തം കാര്യം മാത്രം നോക്കി മറ്റുള്ളവരേക്കാൾ മിടുക്കരാവാൻ നോക്കിയാൽ പരിസ്ഥിതിയുടെ കാര്യം അവതാളത്തിൽ ആവും. ചുറ്റുപാടിന്റെ 'ആരോഗ്യം 'നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു ജീവി ആണ് മനുഷ്യൻ !ആഗോള പരിസ്ഥിതി ഇന്ന് നേരിടുന്ന ഒട്ടുമിക്ക ഭീഷണികൾക്കും പിന്നിൽ മനുഷ്യൻ ആണ്.
| വനങ്ങൾ നശിപ്പിച്ചും, കുന്നുകൾ ഇടിച്ചും, വയലുകൾ നികത്തിയും, വീടുകൾ വച്ചും, കാവുകൾ നശിപ്പിച്ചും, പാറപൊട്ടിച്ചും, കുളങ്ങൾ മലിനമാക്കിയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇങ്ങനെ ഗ്രാമങ്ങൾ നഗരങ്ങൾ ആകുന്നതിന്റെയും ഫലമായി വാഹന പെരുപ്പം ഉണ്ടാവുകയും ആഗോളതാപനത്തിനു കാരണമാവുകയും ചെയ്യുന്നു. ഇതുവഴി മനുഷ്യനു മഹാമാരികൾ പടർന്നുപിടിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ചത്തുഒടുങ്ങുകയും ചെയ്യുന്നു.
| നമ്മുടെ നാശത്തിനു കാരണം നാം തന്നെയാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായാൽ മാത്രമേ സ്വപ്നസുന്ദരമായ ഒരു ലോകം നമുക്ക് കെട്ടിപോക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.
| {{BoxBottom1 | | {{BoxBottom1 |