"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
           അന്തരീക്ഷ താപനിലയിലെ വർധനവ്, മാലിന്യപ്പെരുപ്പം,ജലാശയങ്ങൾ നികത്തൽ,ജലമലിനീകരണം,വനങ്ങൾ വെട്ടി നശിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽ ത്തന്നെ ഒരു പരിധിവരെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും. പ്രകൃതിയുടെ ഊർജ്ജ സ്രോതസ്സുകളാണ് വൃക്ഷങ്ങൾ.  അവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ചെടികളും മരങ്ങളും നട്ടുവളർത്തി ശരിക്കും മാനവരാശിയുടെ ഐശ്വര്യപൂർണ്ണമായ ജീവിതം ഉറപ്പു വരുത്തുന്നതിന് പ്രകൃതിയെ നമ്മൾ സംരക്ഷിക്കുകതന്നെ വേണം.  മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നുമുള്ള ബോധം വരും തലമുറക്ക് ഉണ്ടായിരിക്കണം.   

           നമ്മുടെ ഈ പ്രകൃതിയില്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.ഒരുു വീട്ടിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ടു പിടിപ്പിച്ച് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തണം.  കുന്നുകൾ ഉള്ളിടത്ത് ഒരു ആവാസവ്യവസ്ഥയും ഉണ്ട്.  ഇതിൽ വിവിധ സസ്യങ്ങളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളും എല്ലാം ഉൾപ്പെടുന്നു.  ഈ കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുന്നു.  ജലസ്രോതസ്സുകളും വയലുകളും തോടുകളുമെല്ലാം അതിവേഗം നഷ്ടപ്പെടുകയും ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്യും.  ഇങ്ങനെ പോയാൽ ഒരുതുള്ളിവെളളം പോലും കുടിക്കാൻ കിട്ടില്ല. അതിനാൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.  പരിസ്ഥിതിയെ സംരക്ഷിക്കാൻ മരങ്ങൾവെച്ചുപിടിപ്പിക്കുകയും മഴവെളളം സംഭരിക്കുകയും പ്ളാസ്ററിക് വലിച്ചെറിയാതിരിക്കുകയും ചെയ്യുക.  

{{BoxBottom1
| പേര്= അക്ഷയ് .എസ്
| പേര്= അക്ഷയ് .എസ്
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/751448" എന്ന താളിൽനിന്ന് ശേഖരിച്ചത്