|
|
വരി 1: |
വരി 1: |
| സ്ഥാപിതം 01-06-1968 | | സ്ഥാപിതം |
| സ്കൂള്‍ കോഡ് 18019 | | സ്കൂള്‍ കോഡ് 41041 |
| സ്ഥലം മലപ്പുറം | | സ്ഥലം kundara |
| സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, | | സ്കൂള്‍ വിലാസം |
| മലപ്പുറം
| | |
| പിന്‍ കോഡ് 676519 | | പിന്‍ കോഡ് |
| സ്കൂള്‍ ഫോണ്‍ 04933283060 | | സ്കൂള്‍ ഫോണ്‍ |
| സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com | | സ്കൂള്‍ ഇമെയില്‍ 41041klm@gmail.com |
| സ്കൂള്‍ വെബ് സൈറ്റ് http://gvhssmakkaraparamba.org.in | | സ്കൂള്‍ വെബ് സൈറ്റ് |
| വിദ്യാഭ്യാസ ജില്ല മലപ്പുറം | | വിദ്യാഭ്യാസ ജില്ല കൊല്ലം |
| റവന്യൂ ജില്ല മലപ്പുറം | | റവന്യൂ ജില്ല കൊല്ലം |
| ഉപ ജില്ല മങ്കട | | ഉപ ജില്ല മങ്കട |
| ഭരണ വിഭാഗം സര്‍ക്കാര്‍ | | ഭരണ വിഭാഗം സര്‍ക്കാര്‍ |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ |
| എച്ച്.എസ്.എസ് | | എച്ച്.എസ്. |
| വി.എച്ച്.എസ്.എസ്
| | |
| മാധ്യമം മലയാളം | | മാധ്യമം മലയാളം |
| ആണ്‍ കുട്ടികളുടെ എണ്ണം 2268 | | ആണ്‍ കുട്ടികളുടെ എണ്ണം 741 |
| പെണ്‍ കുട്ടികളുടെ എണ്ണം 2068 | | പെണ്‍ കുട്ടികളുടെ എണ്ണം 758 |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 | | വിദ്യാര്‍ത്ഥികളുടെ എണ്ണം 1499 |
| അദ്ധ്യാപകരുടെ എണ്ണം 53 | | അദ്ധ്യാപകരുടെ എണ്ണം 21 |
| പ്രിന്‍സിപ്പല്‍
| | |
| പ്രധാന അദ്ധ്യാപകന്‍ | | പ്രധാന അദ്ധ്യാപകന്‍ |
| പി.ടി.ഏ. പ്രസിഡണ്ട് | | പി.ടി.ഏ. പ്രസിഡണ്ട് |
വരി 30: |
വരി 30: |
|
| |
|
|
| |
|
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| ഉള്ളടക്കം
| |
| [മറയ്ക്കുക] | | [മറയ്ക്കുക] |
|
| |
|
വരി 44: |
വരി 42: |
| ചരിത്രം | | ചരിത്രം |
|
| |
|
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
| ഭൗതികസൗകര്യങ്ങള്‍
| |
|
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
|
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
വരി 61: |
വരി 53: |
| മാനേജ്മെന്റ് | | മാനേജ്മെന്റ് |
|
| |
|
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | | ചര്‍ച്ച് ഓഫ് സൗകെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് |
| മുന്‍ സാരഥികള്‍
| |
| | |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
| |
| പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | | പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ |
|
| |
|