"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/ഇന്നലെകളെ തിരികെ വരുമോ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                ജീവിതത്തിലെ പ്രതിസന്ധികളല്ല, മറിച്ചു അവയോടുള്ള നമ്മുടെ മനോഭാവമാണ് വിജയവും പരാജയവും നിർണയിക്കുന്നത്. പണ്ട് നടന്ന സംഭവങ്ങൾ ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു. തുടർച്ചയായി 2 വർഷവും പ്രളയം കൊണ്ട് കേരളം ദുരിതമനുഭവിച്ചു. പകർച്ചവ്യാധിയായ നിപ്പയും മനുഷ്യനെ അവതാളത്തിലാക്കി. പക്ഷെ ആ ഇന്നലെകളെ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് നേരിട്ടത് മനോധൈര്യത്തിലൂടെയും, കര കയറുമെന്നുള്ള പ്രത്യാശയിലൂടെയുമാണ്. അവിടെ അന്ന് മനുഷ്യർ സ്വീകരിച്ച മനോഭാവം അഭിനന്ദനാർഹമാണ്.  2018 ലെ പ്രളയത്തിന് ശേഷം പിന്നീട് വന്ന പ്രളയത്തിലും  ഒന്നിച്ചു നിന്നു. കഴിഞ്ഞു പോയ ഭയാനകമായ ഇന്നലകളെക്കുറിച്ചുള്ള ഓർമ്മകൾ നമ്മെ ഇപ്പോഴും കണ്ണീരണിയിക്കുന്നു. എന്നാൽ അതിൽ നിന്നൊക്കെ കര കയറിയതിന്റെ പുഞ്ചിരിയും മനസ്സിനെ ശാന്തമാക്കുന്നു.

                എന്നാൽ ഇന്ന് അതിജീവനത്തിനുവേണ്ടി പിടയുന്ന ജന്മനസ്സുകളെയാണ് ലോകത്തിന്റെ പല ഭാഗത്തും കാണുന്നത്. വീട്ടിൽ അടച്ചുപൂട്ടിയിരുന്നു തളർന്നെന്നു ജനങ്ങൾ പറയുമ്പോൾ ആ ദിനങ്ങൾ കൂടുതൽ ഭാവനാത്മകമായി തീർക്കാൻ സാധിക്കും. അതിനോടൊപ്പം ശുചിത്വം പാലിക്കുന്നതിന് നിർബന്ധിതരാകുന്നു. ഇന്നത്തെ സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിനാണ് പ്രാധാന്യം കല്പിക്കേണ്ടത്. അതോടൊപ്പം പരിസ്ഥിതിയെയും  പരിപാലിക്കണം. സ്വന്തം വീടും പരിസരവും നന്നായാലേ ചുറ്റുപാടുകൾ വൃത്തിയാകു. ഇത് രോഗപ്രതിരോധത്തിന്  സഹായിക്കും. കൊറോണ വൈറസിനെ ഒരു പേടി സ്വപ്നമായി കാണാതെ അവയെ ആട്ടിയോടിക്കാനുള്ള വഴികളാണ് അന്വേഷിക്കേണ്ടത്.  
 
                സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും ആരോഗ്യമാണ്  വലിയ സമ്പത്തു എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആരോഗ്യമുള്ള ശരീരത്തിനാണ് രോഗത്തെ പ്രതിരോധിക്കാൻ ശക്തി  ലഭിക്കുക. ശരിയായ ഭക്ഷണവും വ്യായാമവും നല്ല ഉറക്കവും രോഗപ്രതിരോധശേഷി വർധിപ്പിക്കും. കൂടാതെ വ്യക്തി ശുചിത്വവും പ്രധാനപ്പെട്ടതാണ്. "ആരോഗ്യമുണ്ടെങ്കിൽ സ്വാതന്ത്ര്യമുണ്ട്. ആരോഗ്യമാണ് സമാധാനത്തിന്റെ ആദ്യ ഘടകം" എന്ന് ഹെൻറി ഫെഡ്രിക്‌  ആമിയൽ പറഞ്ഞിട്ടുള്ളത്  ഓർക്കാം. ലോക്ക്ഡൗൺ കാലങ്ങൾ പ്രകൃതിയോട് കൂടുതൽ ഇണങ്ങി ചേരാനുള്ള ഒരു സമയം കൂടിയാണ്. ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ചാൽ അത് പ്രകൃതിസൗഹാർദപരമാകും. ജനങ്ങൾ വീടിനുള്ളിൽ കഴിയുന്നതുമൂലം പല മലിനീകരണങ്ങൾക്കും ശമനം സംഭവിച്ചിട്ടുണ്ട്. ഇത് ആശ്വാസകരമായ കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രകൃതിയോട് കൂടുതൽ ഇണങ്ങിച്ചേരാനും, ആരോഗ്യം സംരക്ഷിക്കാനും, വ്യക്തിശുചിത്വം പാലിക്കാനും ഈ ലോക്കഡൗണിലൂടെ സാധിക്കും. ജനജീവിതം പഴയപടിയാകുന്നതുവരെ നാം വീടുകളിൽ ഇരുന്നേ തീരൂ. ഇത് നമ്മുടെ കടമയാണ്. നാം കാരണം ആർക്കും ഒന്നും സംഭവിക്കരുത് എന്ന് നമുക്ക് നിർബന്ധമുണ്ടാകണം.  

'അതിജീവനം' എന്ന വാക്ക് ആദ്യമായി കേൾക്കുന്നവരല്ല മലയാളികൾ. കഴിഞ്ഞുപോയ ഇന്നലെകളിലൂടെ അവ നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യത്തെ തവണ കൊറോണ വൈറസ് കേരളത്തിലെത്തിയപ്പോൾ അതിനെ തുടച്ചുനീക്കാൻ സാധിച്ചത്. ഈ രണ്ടാം വരവിലും മനോധൈര്യം കൈവിടാൻ ഒരു മലയാളിയും തുനിയില്ല. കാരണം കഴിഞ്ഞുപോയ ഇന്നലെകൾ തന്ന പാഠങ്ങൾ ഇപ്പോഴും ഓരോ മലയാളികളുടെയും മനസ്സിൽ ഒരു അസ്ത്രം പോലെ കുത്തിയിറങ്ങിയിരിക്കുന്നു. ആ അസ്ത്രം വേദനകളുടെ കേന്ദ്രം അല്ല മറിച്ചു അതിജീവനത്തിന്റെ ചുവടുവെപ്പാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.  
 
                ഈ അവസരത്തിൽ പ്രവാസികളെക്കുറിച്ചു ഓർക്കേണ്ടിയിരിക്കുന്നു. അവരും നമ്മെ പ്രളയത്തിലും നിപ്പയിലും ഒത്തിരി സഹായിച്ചിട്ടുണ്ട്. അവരെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. കൂടാതെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഓടിനടക്കുന്ന ആരോഗ്യപ്രവർത്തകരേയും നിയമപാലകരേയും സർക്കാരിനെയും ഓർക്കാം. കഠിനപരിശ്രമത്തിലൂടെയാണ് കഴിഞ്ഞുപോയ മനോഹരമായ ഇന്നലെകളെ തിരികെ കൊണ്ടുവരാൻ സാധിക്കൂ. അതുകൊണ്ടു അവരെ വെല്ലുവിളിക്കുന്ന രീതിയിൽ പെരുമാറരുത്.  

                മനോഹരമായ ഇന്നലെകളെ തിരികെ കൊണ്ടുവരാൻ പ്രതിരോധവും അതിജീവനവുമാണ് നമ്മുടെ പക്കലുള്ള വഴികൾ. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുക.  
 
                കാൽതെറ്റി വെള്ളത്തിലേക്ക് വീണ ഉറുമ്പിന്റെ അതിജീവന വെപ്രാളം കണ്ടു രസിക്കുന്ന നമ്മളാണ് അത്രമേൽ തീവ്രമായി നമ്മുടെ അതിജീവനം ആഗ്രഹിക്കുന്നത്. ഓർക്കുക. ഇതിനെയും നാം അതിജീവിക്കും.
'അതിജീവനം' എന്ന വാക്ക് ആദ്യമായി കേൾക്കുന്നവരല്ല മലയാളികൾ. കഴിഞ്ഞുപോയ ഇന്നലെകളിലൂടെ അവ നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആദ്യത്തെ തവണ കൊറോണ വൈറസ് കേരളത്തിലെത്തിയപ്പോൾ അതിനെ തുടച്ചുനീക്കാൻ സാധിച്ചത്. ഈ രണ്ടാം വരവിലും മനോധൈര്യം കൈവിടാൻ ഒരു മലയാളിയും തുനിയില്ല. കാരണം കഴിഞ്ഞുപോയ ഇന്നലെകൾ തന്ന പാഠങ്ങൾ ഇപ്പോഴും ഓരോ മലയാളികളുടെയും മനസ്സിൽ ഒരു അസ്ത്രം പോലെ കുത്തിയിറങ്ങിയിരിക്കുന്നു. ആ അസ്ത്രം വേദനകളുടെ കേന്ദ്രം അല്ല മറിച്ചു അതിജീവനത്തിന്റെ ചുവടുവെപ്പാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.  
 
ഈ അവസരത്തിൽ പ്രവാസികളെക്കുറിച്ചു ഓർക്കേണ്ടിയിരിക്കുന്നു. അവരും നമ്മെ പ്രളയത്തിലും നിപ്പയിലും ഒത്തിരി സഹായിച്ചിട്ടുണ്ട്. അവരെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. കൂടാതെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ഓടിനടക്കുന്ന ആരോഗ്യപ്രവർത്തകരേയും നിയമപാലകരേയും സർക്കാരിനെയും ഓർക്കാം. കഠിനപരിശ്രമത്തിലൂടെയാണ് കഴിഞ്ഞുപോയ മനോഹരമായ ഇന്നലെകളെ തിരികെ കൊണ്ടുവരാൻ സാധിക്കൂ. അതുകൊണ്ടു അവരെ വെല്ലുവിളിക്കുന്ന രീതിയിൽ പെരുമാറരുത്.  
 
മനോഹരമായ ഇന്നലെകളെ തിരികെ കൊണ്ടുവരാൻ പ്രതിരോധവും അതിജീവനവുമാണ് നമ്മുടെ പക്കലുള്ള വഴികൾ. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുക. കാൽതെറ്റി വെള്ളത്തിലേക്ക് വീണ ഉറുമ്പിന്റെ അതിജീവന വെപ്രാളം കണ്ടു രസിക്കുന്ന നമ്മളാണ് അത്രമേൽ തീവ്രമായി നമ്മുടെ അതിജീവനം ആഗ്രഹിക്കുന്നത്. ഓർക്കുക- ഇതിനെയും നാം അതിജീവിക്കും.
                                                                                       '''" STAY HOME STAY HEALTHY "'''
                                                                                       '''" STAY HOME STAY HEALTHY "'''
{{BoxBottom1
{{BoxBottom1
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749717" എന്ന താളിൽനിന്ന് ശേഖരിച്ചത്