"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/ഇന്നലെകളെ തിരികെ വരുമോ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

മനോഹരമായ ഇന്നലെകളെ തിരികെ കൊണ്ടുവരാൻ പ്രതിരോധവും അതിജീവനവുമാണ് നമ്മുടെ പക്കലുള്ള വഴികൾ. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുക. കാൽതെറ്റി വെള്ളത്തിലേക്ക് വീണ ഉറുമ്പിന്റെ അതിജീവന വെപ്രാളം കണ്ടു രസിക്കുന്ന നമ്മളാണ് അത്രമേൽ തീവ്രമായി നമ്മുടെ അതിജീവനം ആഗ്രഹിക്കുന്നത്. ഓർക്കുക- ഇതിനെയും നാം അതിജീവിക്കും.

                                                                                      '''" STAY HOME STAY HEALTHY "'''
'''" STAY HOME STAY HEALTHY "'''
{{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ വിജു
| പേര്= ആൻ മരിയ വിജു
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749793" എന്ന താളിൽനിന്ന് ശേഖരിച്ചത്