"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=കുടുംബം | color= 4 }} <center> <poem> വേനൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
വേനൽ മഴയിലെ അലിയുന്ന മണ്ണിന്റെ | വേനൽ മഴയിലെ അലിയുന്ന മണ്ണിന്റെ | ||
ഗന്ധമാണെന്റെ | ഗന്ധമാണെന്റെ കുടുംബം | ||
അലി വാർന്ന സ്നേഹത്തിൻ | അലി വാർന്ന സ്നേഹത്തിൻ | ||
നനവാർന്ന കൈകളാൽ | നനവാർന്ന കൈകളാൽ | ||
പുൽകി തലോടുമെന്നെ | പുൽകി തലോടുമെന്നെ | ||
കുഞ്ഞു മഞ്ചാടിക്കുരുവിനെ ചേർത്ത് | കുഞ്ഞു മഞ്ചാടിക്കുരുവിനെ ചേർത്ത് വച്ച് | ||
ഹൃദയതന്ത്രികളൊരുക്കുന്നു ഭവനം. | ഹൃദയതന്ത്രികളൊരുക്കുന്നു ഭവനം. | ||
മഴ പെയ്തു പുഴ കുത്തിയൊഴുകുമ്പോൾ ഞാനെന്റെ | മഴ പെയ്തു പുഴ കുത്തിയൊഴുകുമ്പോൾ ഞാനെന്റെ | ||
| വരി 16: | വരി 16: | ||
അറിയാതെ പിഞ്ചിളം കൈയിൽ പിടിച്ചെന്റെ | അറിയാതെ പിഞ്ചിളം കൈയിൽ പിടിച്ചെന്റെ | ||
സാഹോദര്യം കൂടെ | സാഹോദര്യം കൂടെ പോരും | ||
അഛനും അമ്മയും കൂടെപ്പിറപ്പുകളും | അഛനും അമ്മയും കൂടെപ്പിറപ്പുകളും | ||
ഒന്നിച്ച് ചേർന്നിട്ട് പാടുന്ന പാട്ടിന്റെ | ഒന്നിച്ച് ചേർന്നിട്ട് പാടുന്ന പാട്ടിന്റെ | ||