Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/കൊറോണാ കാലത്തെ കവിത | കൊറോണാ കാലത്തെ കവിത ]] |
| | തലക്കെട്ട്= കൊറോണാ കാലത്തെ കവിത
| |
| | color=4
| |
| }}
| |
| <center> <poem>
| |
| ആധികൾ പലതുണ്ടേ
| |
| ഈ ൮ാധികൾ പെരുകും കാലത്ത്
| |
| എന്നാലും ഒന്നായ്
| |
| ഈ ചങ്ങല പൊട്ടിക്കാം
| |
| ഒരുമിച്ചു നടക്കേണ്ടാ...
| |
| ഹൃദയത്താലൊപ്പം ചേ൪ക്കാം
| |
| ഒന്നായി മഹാമാരിയെ
| |
| ഇവിടുന്ന് തുരത്തീടാം
| |
| കയ്യതിലോ പറ്റിയൊരണു
| |
| മറുകയ്യതിലോ ചേ൪ക്കരുതാരും
| |
| കൈ കഴുകാം അകലം കാക്കാം
| |
| നാളെ നമുക്കൊരുമിക്കാനായ്
| |
| അയൽപക്കത്തുള്ളവരിൽ
| |
| ഉണ്ണാത്തവരുണ്ടോ അറിയാം
| |
| നാമുണ്ണാൻ കരുതിയതിൽ
| |
| നിന്നല്പം അവ൪ക്കെത്തിക്കാം
| |
| കരുതലിനൊരു സ൪ക്കാരുണ്ട്
| |
| കനിവു നിറഞ്ഞ കരങ്ങളുമുണ്ട്
| |
| തളരാത്ത മനസ്സും പേറി
| |
| ഒരു നല്ല ജനതയുമുണ്ട്
| |
| ആസ്പത്രികളനവധിയുണ്ട്
| |
| ആതുരസേവക൪ നിരവധിയുണ്ട്
| |
| ഊണുമുറക്കവുമില്ലാത്തവരോ
| |
| നാടിന്നായ് പൊരുതുന്നുണ്ട്
| |
| മതമില്ലാ ജാതിയുമില്ല
| |
| രാഷ്ട്രിയപ്പോരുകൾ വേണ്ട
| |
| ഈ കാലം അതിജീവിക്കാൻ
| |
| ഒന്നായി നാം നിന്നേ തീരു.
| |
| </poem> </center> | |
| {{BoxBottom1
| |
| | പേര്= ജാഹ്നവി ആർ ശാന്ത് | |
| | ക്ലാസ്സ്=5 ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോസഫ്സ് യുപിഎസ് പേരയം
| |
| | സ്കൂൾ കോഡ്= 42655
| |
| | ഉപജില്ല= പാലോട്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
| [[Category : കവിതകൾ ]]
| |
07:45, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം