"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/തിരിച്ചടിക്കുന്നു പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തിരിച്ചടിക്കുന്നു പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
മഴയിന്ന് പ്രളയമായി | മഴയിന്ന് പ്രളയമായി | ||
വെയിലിന്ന് വരൾച്ചയായ് | വെയിലിന്ന് വരൾച്ചയായ് | ||
പ്രകൃതിയുടെ ലീലകൾ | പ്രകൃതിയുടെ ലീലകൾ മനുജാ | ||
നിൻ നിർഭയം ഭയമായി മാറുന്നു | നിൻ നിർഭയം ഭയമായി മാറുന്നു | ||
സുന്ദരമാമീ പ്രകൃതിയിന്ന് | സുന്ദരമാമീ പ്രകൃതിയിന്ന് നിന്റെ കാലനിൽ ഒന്നായി മാറുന്നു | ||
കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ | കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ | ||
ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ | ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ | ||
ജീവനു വേണ്ടി കൊതിക്കുന്നു നാം | ജീവനു വേണ്ടി കൊതിക്കുന്നു നാം | ||
മുത്തശ്ശി കഥയിലെ കഥ പോലെയായി | മുത്തശ്ശി കഥയിലെ കഥ പോലെയായി | ||
ഇന്ന് | ഇന്ന് നിന്റെയീ ജീവൻ | ||
മനുഷ്യൻ വ്യഥയോടെ ചേർന്നു | മനുഷ്യൻ വ്യഥയോടെ ചേർന്നു | ||
മനുഷ്യനേക്കാളും ക്രൂരനായി തിരിച്ചടിക്കുന്നു നീയിന്ന് | മനുഷ്യനേക്കാളും ക്രൂരനായി തിരിച്ചടിക്കുന്നു നീയിന്ന് | ||
തിരിച്ചടിക്കുന്നുവോ നമ്മോട് | തിരിച്ചടിക്കുന്നുവോ നമ്മോട് | ||
തീ പോലെ കഠിനമാം | തീ പോലെ കഠിനമാം സൂര്യന്റെ ചൂടിൽ | ||
കത്തി നശിക്കുന്നു നാമേവരും | കത്തി നശിക്കുന്നു നാമേവരും | ||
മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി നാം | മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി നാം | ||
വരി 23: | വരി 23: | ||
ധർമ്മവും വെട്ടിപ്പിടിക്കാൻ വേണ്ട മനുജാ നിൻ രീതിയിൽ നീ തന്നെ ആണ് | ധർമ്മവും വെട്ടിപ്പിടിക്കാൻ വേണ്ട മനുജാ നിൻ രീതിയിൽ നീ തന്നെ ആണ് | ||
വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ | വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ | ||
നിന്റെ ജീവന്റെ കാലൻ ആയി | |||
തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും | തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും | ||
വരി 43: | വരി 43: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1260|തരം=കവിത}} |
22:19, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചടിക്കുന്നു പ്രകൃതി
മഴയിന്ന് പ്രളയമായി
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത