"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തൊണ്ണൂറിന്റെ തഴമ്പിനോടുതോറ്റുകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തൊണ്ണൂറിന്റെ തഴമ്പിനോടുതോറ്റുകൊറോണ (മൂലരൂപം കാണുക)
22:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോട്ടയം ജില്ലയിലെ റാന്നിയിൽ താമസിക്കുന്ന ഒരു അച്ഛനും അമ്മയും. അച്ഛൻ തോമസ് എബ്രാഹം(93), അമ്മ മറിയാമ്മ (88). ഇവർക്ക് ഒരു മകനുണ്ട് അങ്ങ് ഇറ്റലിയിലാണ് മകനും കുടുംബവും. അപ്പോഴാണ് ഒരു അവധിക്കാലം വന്നത്. മകൻ തീരുനാനിച്ചു നാട്ടിലേക്കു മടങ്ങുവാൻ. അപ്പോഴാണ് ആ മഹാമാരി പടർന്നത്. അവർ അതൊന്നും നോക്കാതെ നാട്ടിലേക്കു വന്നു . പാവം അച്ഛനും അമ്മയും ഇതിനെ പറ്റി | കോട്ടയം ജില്ലയിലെ റാന്നിയിൽ താമസിക്കുന്ന ഒരു അച്ഛനും അമ്മയും. അച്ഛൻ തോമസ് എബ്രാഹം(93), അമ്മ മറിയാമ്മ (88). ഇവർക്ക് ഒരു മകനുണ്ട് അങ്ങ് ഇറ്റലിയിലാണ് മകനും കുടുംബവും. അപ്പോഴാണ് ഒരു അവധിക്കാലം വന്നത്. മകൻ തീരുനാനിച്ചു നാട്ടിലേക്കു മടങ്ങുവാൻ. അപ്പോഴാണ് ആ മഹാമാരി പടർന്നത്. അവർ അതൊന്നും നോക്കാതെ നാട്ടിലേക്കു വന്നു . പാവം അച്ഛനും അമ്മയും ഇതിനെ പറ്റി അധികം അറിയത്തില്ലായിരുന്നു. അങ്ങനെ അതു സംഭവിച്ചു. ആ മാതാപിതാക്കൾക്ക് രോഗം പകർന്നു . ആ മകന്റെ അശ്രദ്ധമൂലമാണ് ഇതുണ്ടായത്. ആ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ആശ്വാസം പകരാൻ ഒരു നഴ്സും. നഴ്സിനും പകർന്നു അതൊന്നും അവരുടെ തെറ്റല്ല. എന്നാൽ മരിക്കുന്നതു കൂടുതൽ വ്യദ്ധരാണ്. പക്ഷേ ആ മൂവരും രോഗത്തെ അതിജീവിച്ചു. ശുചിത്വം, പരിസ്ഥി, രോഗപ്രതിരോധം എന്നിവയിലൂടെ നമ്മുക്ക് മഹാമാരിയെ അതിജീവിക്കാം .......... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യകൃഷ്ണ റ്റി എ | | പേര്= ആര്യകൃഷ്ണ റ്റി എ |