"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ചിക്കൻഗുനിയ,പന്നിപ്പനി, പക്ഷിപ്പനി എബോള | ചിക്കൻഗുനിയ,പന്നിപ്പനി, പക്ഷിപ്പനി എബോള | ||
സിക്ക, റൂബല്ല എന്നീ ഓമനപ്പേരിലും | സിക്ക, റൂബല്ല എന്നീ ഓമനപ്പേരിലും | ||
ചിക്കൻ ഫോക്സ്,മുണ്ടിനീര്, മീസിൽസ്, കൊറോണ എന്ന | ചിക്കൻ ഫോക്സ്, മുണ്ടിനീര്, മീസിൽസ്, കൊറോണ എന്ന | ||
പേരിലും ഇനിയുമെത്ര വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ | പേരിലും ഇനിയുമെത്ര വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ | ||
ഇന്നു ഞാൻ അറിയുന്നു മഹിതത്തിൻ | ഇന്നു ഞാൻ അറിയുന്നു മഹിതത്തിൻ | ||
വരി 18: | വരി 18: | ||
തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിചൂഷണങ്ങളാൽ | തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിചൂഷണങ്ങളാൽ | ||
പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാകുന്നു നിത്യവും. | പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാകുന്നു നിത്യവും. | ||
അവിടെ വാർത്തയില്ല(സെൽഫി) ഗ്രൂപ്പു ചർച്ചകൾ പോലുമില്ല | അവിടെ വാർത്തയില്ല(സെൽഫി), ഗ്രൂപ്പു ചർച്ചകൾ പോലുമില്ല | ||
ദുരത്തുപോലുമില്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ | ദുരത്തുപോലുമില്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ. | ||
ചിന്തിക്കുക നാം നമ്മൾ മാത്രമോ ഭൂമിക്കവകാശികൾ | ചിന്തിക്കുക നാം നമ്മൾ മാത്രമോ ഭൂമിക്കവകാശികൾ | ||
ശുദ്ധമായ വായുവും ശുദ്ധമായ ജലവുമിവിടെ | ശുദ്ധമായ വായുവും ശുദ്ധമായ ജലവുമിവിടെ | ||
വരി 26: | വരി 26: | ||
ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും | ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും | ||
വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം | വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം | ||
നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും | നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും. | ||
ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... | ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... | ||
കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും... | കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും... |
19:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വരും തലമുറയ്ക്കായ്.......
മനുഷ്യാ നീ ഉണരൂ ഉറക്കം നടിക്കല്ലേ നീ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത