"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പൂങ്കാവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂങ്കാവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/അക്ഷരവൃക്ഷം/പൂങ്കാവനം എന്ന താൾ [[ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷ...)
(വ്യത്യാസം ഇല്ല)

18:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂങ്കാവനം


വർണങ്ങൾ വാരി വിതറും
കാറ്റിലാടി ചാഞ്ചാടും
പൂക്കളെ വർണപ്പൂക്കളെ
ചങ്ങാതിക്കൂട്ടങ്ങൾ പാറിയെത്തുമ്പോൾ
തേൻവിളമ്പും പൂക്കളെ
പൂക്കളെ വർണപ്പൂക്കളെ

 





സ്നേഹ
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത