"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിജയഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
{{BoxBottom1
{{BoxBottom1
| പേര്=സോഫിയ  
| പേര്=സോഫിയ  
| ക്ലാസ്സ്=  2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിജയഭേരി


ബ്രിട്ടിഷുകാർ തൻ കൈകളാൽ
അടിമച്ചങ്ങല തീർത്തപ്പോൾ
മനുഷ്യ കുലം ഒന്നായ്
പോരാടി ജയിച്ച നാടിത്

യുദ്ധം, പ്രളയം, ഭൂകമ്പം
കെടുതികൾ പലതായി വന്നപ്പോൾ
ഒറ്റകെട്ടായി നിന്നു നാം
നഷ്ടത്തിൻമേൽ തളരാതെ
വിജയം വരിച്ചൊരു നാടിത്

ചൈനയിൽ നിന്നും അതിഥിയായ്
നമ്മുടെ നാട്ടിലെത്തിയവൻ
മാനവകുലത്തെ ഒന്നാകെ
അടിമകളാക്കാൻ കഴിവുള്ളോൻ

വ്യക്തി ശുചിത്വം പാലിച്ചാൽ
സമൂഹ നന്മ കൈവരിക്കാം
കൊറോണ തീർത്ത അടിമച്ചങ്ങല
ഒറ്റകെട്ടായ് ഭേദിക്കാം

ജനനേതാക്കൾ, ഭിഷഗ്വരൻമാർ
ഭൂമി തൻ മാലാഖമാർ, ഇവരെയെന്നും മാനിക്കാം
ഭീതിയകറ്റി മുന്നേറാം
മനുജ കൂലത്തിന് നന്മയേകാൻ
നാമൊന്നായ് ജഗദീശന്
മുന്നിൽ കൈകൂപ്പാം
 

സോഫിയ
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത