"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
വരാതെ നോക്കണം കൂട്ടുകാരെ.
വരാതെ നോക്കണം കൂട്ടുകാരെ.


     
ഒന്നാം ക്ലാസ്
എ.എം എൽ .പി സ്കൂൾ കോട്ടുമല
</center></poem>
</center></poem>



14:05, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

വൈറസാണു വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകീടേണം
നല്ല കുട്ടിയായ് കുളിച്ചീടേണം
അച്ഛനും അമ്മയും ഡോക്ടർമാരും
പറയുന്നത് അനുസരിച്ചീടേണം
വൈറസാണു വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ.

അബ്ദുൾ ഹാദി ഹഖ്
1 A എ എം എൽ പി എസ് കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത