"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
}}
}}


<center> <poem>


കൊറോണ എന്നൊരു മഹാമാരി
കൊറോണ എന്നൊരു മഹാമാരി
വരി 14: വരി 15:
തുരത്തീടാം.
തുരത്തീടാം.
          
          
</poem> </center>





13:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ എന്നൊരു മഹാമാരി
ലോകത്തെയെമ്പാടും വിഴുങ്ങിടുമ്പോൾ
പകച്ചു നിൽക്കാതെ നാം ഓരോരുത്തരും
പാലിച്ചീടണം നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ഒരുമിച്ച് നിന്ന് പോരാടാം നമുക്കീ
വിപത്തിനെ
ലോകത്തു നിന്നും എന്നെന്നേക്കുമായ്
തുരത്തീടാം.
        



ദിയ അശോക്
3 തായംപൊയിൽ എ എൽ പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത