"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:09, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/കാട്ടുതീ]കാട്ടുതീ]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/കാട്ടുതീ]കാട്ടുതീ] | [[{{PAGENAME}}/കാട്ടുതീ]കാട്ടുതീ] | ||
{{BoxTop1 | |||
| തലക്കെട്ട്=കാട്ടുതീ | |||
| color= 3 | |||
}} | |||
<center> <poem> | |||
മീനമാസ സൂര്യനിൻ അഗ്നി ശരമേറ്റുണങ്ങി സർവ്വതും വെന്തു കരിഞ്ഞു ഭൂമിയിൽ .... | |||
പൊഴിച്ചുതൻ കുഞ്ഞുമക്കളാമിലയെ ഉൾവനത്തിലെ മഹാവൃക്ഷം പോലും... | |||
കുത്തിനിർത്തിയ മലമാനിൻ കൊമ്പുപോൽ തോന്നും വൻവൃക്ഷങ്ങൾ കേണൊരുറ്റു നീരിനായ്... | |||
വറ്റി കാട്ടരുവികളും മുതലകൾ പാർക്കും കയങ്ങളും .. | |||
പതിയിരുന്നിര പിടിക്കാൻ മുതലകൾ കാട്ടിലെക്കരിയിലക്കിടയിൽ ... | |||
എത്തി അന്നേരമൊരു മർത്തJശിക്കാരി.. ചുണ്ടിലെരിയും ബീഡിക്കുറ്റിയും തോളിൽ ചാഞ്ഞൊരിരട്ടക്കുഴൽ തോക്കുമായ് . | |||
ആഞ്ഞു വലിച്ചെറിഞ്ഞു ചുണ്ടിലെ ബീഡിയാം ചെറുതീപ്പന്തമതു കാൽക്കീഴിലെക്കരിയിലക്കു മേൽ ... | |||
പോറ്റിവലുതാക്കി ചുടു കാറ്റും കരിയിലയും തീക്കുറ്റിതൻ ചെറു പൊൻ തീത്തരികളെ ... | |||
മാറി ചെറുജ്വാലയായ് പിന്നെപ്പെരും ഗോളമായ് ... | |||
വെന്തു ക്ഷണം പൊൻപറവകളും അടയിരിക്കുമമ്മയും മുട്ടയിലെക്കുഞ്ചിയും.... | |||
കറുത്ത കല്ലായ്മാറി തത്തയും മൈനയും കുയിലും കറുത്ത കളിമണ്ണിൻ ശിൽപമായ്... | |||
അഗ്നിപ്പീലിയാൽ നൃത്തമാടി മയിലുകൾ ... | |||
നീണ്ട കരിം പുറ്റായ് മാറി നാഗങ്ങൾ ... | |||
ഇരിക്കുമിടത്തിനൊത്ത നിറം മാറുമോന്തുകൾ കറുത്ത നിറമെന്നൊരൊറ്റ വർഗമായ് മാറി.... | |||
ഗജം കൊതിച്ചൊരു കുരുവിയായ് മാറിടാൻ.. | |||
ഇനിയെത്രയെരിയണ മുടലിൽ നിന്നുയിരൊന്നു വേറിടാൻ....! | |||
എരിച്ചൊരു ബീഡിക്കുറ്റിയാൽ കാടിൻ മക്കളെ .... | |||
കലത്തിലിട്ടവൻ വേവിക്കാനായ് നായാട്ടു മാംസം .... | |||
കൊളുത്തിതീയൊരു ബീഡിക്കു കൂടി ശിക്കാരി.. | |||
തൻ മക്കൾ തൻ ശ്വാസകോശം ചുട്ടെരിക്കാൻ .. | |||
വീണ്ടും തുടരുന്നു മർത്ത്യൻ്റെ പ്രയാണം.. | |||
തൻ മക്കൾ, ഭാര്യ ,സ്വന്തത്തിനേയും ചുട്ടെരിയ്ക്കാൻ ... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ലിയ പൂതൻ കോടൻ | |||
| ക്ലാസ്സ്= 8 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട് | |||
| സ്കൂൾ കോഡ്= 48052 | |||
| ഉപജില്ല= വണ്ടൂർ | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത | |||
| color= 4 | |||
}} |