"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മനുഷ്യന് വേണ്ടി മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 32: വരി 32:
| color=  3   
| color=  3   
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

00:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യന് വേണ്ടി മാത്രം

കുളത്തിലും പുഴയിലും മാലിന്യം തള്ളുന്നു....
ആറ്റിലും നീറ്റിലും വിഷം കലരുന്നു.....
ജന്തുജാലങ്ങളെല്ലാം മുറിവേറ്റു കിടക്കുന്നു....
ഭൂമിയുടെ ശബ്ദം ഇടറുന്നു.....
എല്ലാം മനുഷ്യനു വേണ്ടി മാത്രം....
എല്ലാം മനുഷ്യനു വേണ്ടി മാത്രം....

മരങ്ങൾ വെട്ടിമുറിക്കുന്നു....
കാടുകളെല്ലാം നശിക്കുന്നു....
രാക്ഷസയന്ത്രങ്ങൾ ഭൂമിയെ നശിപ്പിക്കുന്നു....
ഭൂമി അലറിക്കരയുന്നു....
എല്ലാം മനുഷ്യനു വേണ്ടി മാത്രം....
എല്ലാം മനുഷ്യനു വേണ്ടി മാത്രം....
എല്ലാം മനുഷ്യനു വേണ്ടി മാത്രം....
 

AKSHAY SIVAN
8 B വി പി എസ് എച്ച് എസ് എസ് ഫോ൪ ബോയ്സ് വെങ്ങാനൂ൪
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത